

Vaalmuna Kannile ...
Movie | Aadupuliyaattam (2016) |
Movie Director | Kannan Thamarakulam |
Lyrics | Kaithapram |
Music | Ratheesh Vegha |
Singers | P Jayachandran |
Lyrics
Lyrics submitted by: Sunish Menon Vaalmunna kannile maariville Kattedukkaanen kai tharichu Thottappol mazhavillu thenmazhayaay Aa mazha aadyaanuraagamaayi Ithuvare ariyaatha nombaramen Aathmaavin aathmaavil njaanarinju Aruviyaay palavazhi alanjathellaam Azhake nin arikilekkaayirunnu Vaalmunna kannile maariville Kattedukkaanen kai tharichu Enthinennethinennariyaathe Koode koodaan enikku thonni Aarumillaathini novukilla Nombara chempakame Eriveyil choodil thanalaay maaraam Perumazhayil peelikkudayaakaam Vaalmunna kannile maariville Kattedukkaanen kai tharichu Oru nooru janmam kaathirunnu Oduvil nee en arikilethi Vaakkukalundo thulikayil Vaasanapoomkaatte Kuzhaluthi varumo poomkuyile Maangalya kuravayidaanaay Vaalmunna kannile maariville Kattedukkaanen kai tharichu Thottappol mazhavillu thenmazhayaay Aa mazha aadyaanuraagamaayi Ithuvare ariyaatha nombaramen Aathmaavin aathmaavil njaanarinju Aruviyaay palavazhi alanjathellaam Azhake nin arikilekkaayirunnu Vaalmunna kannile maariville Kattedukkaanen kai tharichu | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ വാള്‍മുന കണ്ണിലേ മാരിവില്ലേ കട്ടെടുക്കാനെന്‍ കൈ തരിച്ചു തൊട്ടപ്പോള്‍ മഴവില്ല് തേന്‍മഴയായ് ആ മഴ ആദ്യാനുരാഗമായി ഇതുവരെ അറിയാത്ത നൊമ്പരമെന്‍- ആത്മാവിന്‍ ആത്മാവില്‍ ഞാനറിഞ്ഞു അരുവിയായ് പലവഴി അലഞ്ഞതെല്ലാം അഴകേ നിന്‍ അരികിലേക്കായിരുന്നു വാള്‍മുന കണ്ണിലേ മാരിവില്ലേ കട്ടെടുക്കാനെന്‍ കൈ തരിച്ചു എന്തിനെന്നേതിനെന്നറിയാതെ കൂടെ കൂടാന്‍ എനിക്കു തോന്നി ആരുമില്ലാതിനി നോവുകില്ല നൊമ്പര ചെമ്പകമേ എരിവെയില്‍ ചൂടില്‍ തണലായ് മാറാം പെരുമഴയില്‍ പീലിക്കുടയാകാം വാള്‍മുന കണ്ണിലേ മാരിവില്ലേ കട്ടെടുക്കാനെന്‍ കൈ തരിച്ചു ഒരു നൂറു ജന്മം കാത്തിരുന്നു ഒടുവില്‍ നീ എന്‍ അരികിലെത്തി വാക്കുകളുണ്ടോ തൂലികയില്‍ വാസനപ്പൂങ്കാറ്റേ കുഴലൂതി വരുമോ പൂങ്കുയിലേ മാംഗല്യ കുരവയിടാനായ് വാള്‍മുന കണ്ണിലേ മാരിവില്ലേ കട്ടെടുക്കാനെന്‍ കൈ തരിച്ചു തൊട്ടപ്പോള്‍ മഴവില്ല് തേന്‍മഴയായ് ആ മഴ ആദ്യാനുരാഗമായി ഇതുവരെ അറിയാത്ത നൊമ്പരമെന്‍- ആത്മാവിന്‍ ആത്മാവില്‍ ഞാനറിഞ്ഞു അരുവിയായ് പലവഴി അലഞ്ഞതെല്ലാം അഴകേ നിന്‍ അരികിലേക്കായിരുന്നു വാള്‍മുന കണ്ണിലേ മാരിവില്ലേ കട്ടെടുക്കാനെന്‍ കൈ തരിച്ചു |
Other Songs in this movie
- Karuppaana Kannazhaki
- Singer : Ratheesh Vegha, Mamtha Mohandas | Lyrics : Mohan Rajan | Music : Ratheesh Vegha
- Chilum Chilum
- Singer : Najim Arshad, Rimi Tomy | Lyrics : BK Harinarayanan | Music : Ratheesh Vegha
- Manjakkattilu Pokande
- Singer : Jayaram, Ramesh Pisharadi, Saju Navodaya | Lyrics : Traditional | Music : Ratheesh Vegha