

Manjakkattilu Pokande ...
Movie | Aadupuliyaattam (2016) |
Movie Director | Kannan Thamarakulam |
Lyrics | Traditional |
Music | Ratheesh Vegha |
Singers | Jayaram, Ramesh Pisharadi, Saju Navodaya |
Lyrics
Lyrics submitted by: Sunish Menon Manjakkaattilu pokendey Manjakkiliye pidikkendey Manjakkaattilu pokendey manjakkiliye pidikkendey Manjakkiliye pidichittu pappum poodem parikkaalo Pappum Poodem parichittu uppum mulakum theykkaalo Uppum mulakum thechittu ennelittu porikkaalo Ennelittu porichittu kallum kootti adikkaalo Kallum kootti adichittu ammem pengalem thallaalo Ammem pengalem thalleettu police station il keraalo Police Station il kereettu central Jailil pokaalo Central Jailil poyittu godambunda thinnaalo (Manjakkaattilu ... thinnaalo) (2) Manjakkaattilu pokendey manjakkiliye pidikkendey Manjakkiliye pidichittu pappum poodem parikkaalo | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ മഞ്ഞക്കാട്ടില് പോകേണ്ടേയ് മഞ്ഞക്കിളിയേ പിടിക്കേണ്ടേയ് മഞ്ഞക്കാട്ടില് പോകേണ്ടേയ് മഞ്ഞക്കിളിയേ പിടിക്കേണ്ടേയ് മഞ്ഞക്കിളിയേ പിടിച്ചിട്ട് പപ്പും പൂടേം പറിക്കാലോ പപ്പും പൂടേം പറിച്ചിട്ട് ഉപ്പും മുളകും തേയ്ക്കാലോ ഉപ്പും മുളകും തേച്ചിട്ട് എണ്ണേലിട്ട് പൊരിക്കാലോ എണ്ണേലിട്ട് പൊരിച്ചിട്ട് കള്ളും കൂട്ടി അടിക്കാലോ കള്ളും കൂട്ടി അടിച്ചിട്ട് അമ്മേം പെങ്ങളേം തല്ലാല്ലോ അമ്മേം പെങ്ങളേം തല്ലീട്ട് പോലീസ് സ്റ്റേഷനില്‍ കേറാലോ പോലീസ് സ്റ്റേഷനില്‍ കേറീട്ട് സെന്‍ട്രല്‍ ജയിലില്‍ പോകാലോ സെന്‍ട്രല്‍ ജയിലില്‍ പോയിട്ട് ഗോതമ്പുണ്ട തിന്നാലോ (മഞ്ഞക്കാട്ടില് ... തിന്നാലോ) (2) മഞ്ഞക്കാട്ടില് പോകേണ്ടേയ് മഞ്ഞക്കിളിയേ പിടിക്കേണ്ടേയ് മഞ്ഞക്കിളിയേ പിടിച്ചിട്ട് പപ്പും പൂടേം പറിക്കാലോ |
Other Songs in this movie
- Vaalmuna Kannile
- Singer : P Jayachandran | Lyrics : Kaithapram | Music : Ratheesh Vegha
- Karuppaana Kannazhaki
- Singer : Ratheesh Vegha, Mamtha Mohandas | Lyrics : Mohan Rajan | Music : Ratheesh Vegha
- Chilum Chilum
- Singer : Najim Arshad, Rimi Tomy | Lyrics : BK Harinarayanan | Music : Ratheesh Vegha