Swargam Vidarum ...
Movie | Marubhoomiyile Aana (2016) |
Movie Director | VK Prakash |
Lyrics | BK Harinarayanan |
Music | Ratheesh Vegha |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Sandhya Sasee Swargam vidarum pularum puthudinam Nenchin maruvil pozhiyum pthumazha Kanaka noolil kudakal thunni Kanavu komban vannitha Manasinullil thimila melam Thuyilunarthum pooramy Marubhoomiyil kaarannaana(2) Malabarin monchullaana Malyala karayilvanne thenthinana Swargam vidarum pularum puthudinam Nenchin maruvil pozhiyum pthumazha Kanaka noolil kudakal thunni Kanavu konden vannitha Manasinullil thimila melam Thuyilunarthum pooramy Marubhoomiyil kaarannaana(2) Malabarin monchullaana Malyala karayilvanne thenthinana Mohaneeraviyil pattu pay vanchipol Thenniyum thulliyum neengi nam Dhoothu peyyunna manalil Nin aasa pookuna vaniyil Therirangunnu thudaram gajakesam aadunna charitham Marubhoomiyil kannunnaana Malabarin monchulla aan Malayalakarayila vanne thenthinaana Veenatho vidyay veenu nee noolilay komaram thullumee jeevithamThennilam veedhi choriyum Sugamarnna sakalpam uyiril Vannitha ninte kanavil Niravarnna mekunnoru ulakam Swargam vidarum pularum puthudinam Nenchin maruvil pozhiyum pthumazha Kanaka noolil kudakal thunni Kanavu konden vannitha Manasinullil thimila melam Thuyilunarthum pooramy Marubhoomiyil kaarannaana(2) Malabarin monchullaana Malyala karayilvanne thenthinana | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി സ്വർഗം വിടരും പുലരും പുതുദിനം നെഞ്ചിൻ മരുവിൽ പൊഴിയും പുതുമഴ കനക നൂലിൽ കുടകൾ തുന്നി കനവു കൊമ്പൻ വന്നിത മനസിനുള്ളിൽ തിമില മേളം തുയിലുണർത്തും പൂരമായ് മരുഭൂമിയിൽ കാരൻ ആന (2) മലബാറിന് മൊഞ്ചുള്ളാനാ മലയാള കരയിൽവന്നെ തെന്തിനാനാ സ്വർഗം വിടരും പുലരും പുതുദിനം നെഞ്ചിൻ മരുവിൽ പൊഴിയും പുതുമഴ കനക നൂലിൽ കുടകൾ തുന്നി കനവു കൊമ്പൻ വന്നിത മനസിനുള്ളിൽ തിമില മേളം തുയിലുണർത്തും പൂരമായ് മരുഭൂമിയിൽ കാരൻ ആന (2) മലബാറിന് മൊഞ്ചുള്ളാനാ മലയാള കരയിൽവന്നെ തെന്തിനാനാ മോഹനീരാവിയിൽ പാട്ടു പായ് വഞ്ചിപോൽ തെന്നിയും തുള്ളിയും നീങ്ങി നാം ദൂതു പോകുന്ന വഴിയിൽ നിൻ ആശa പോകുന്ന വനിയിൽ തേരിറങ്ങുന്നു തുടരാം ഗജകേശം ആടുന്ന ചരിതം മരുഭൂമിയിൽ കാണുന്നാന മലബാറിൻ മൊഞ്ചുള്ള ആന മലയാളക്കരയിൽ വന്നേ തെന്തിനാന വീണതോ വിദ്യയായ് വീണു നീ നൂലിലായ് കോമരം തുള്ളുമീ ജീവിതം തെന്നിളം വീഥി ചൊരിയും സുഗമാർന്ന സങ്കല്പം ഉയിരിൽ വന്നിതാ നിന്റെ കനവിൽ നിറവർണ്ണ മേകുന്നൊരു ഉലകം സ്വർഗം വിടരും പുലരും പുതുദിനം നെഞ്ചിൻ മരുവിൽ പൊഴിയും പുതുമഴ കനക നൂലിൽ കുടകൾ തുന്നി കനവു കൊമ്പൻ വന്നിത മനസിനുള്ളിൽ തിമില മേളം തുയിലുണർത്തും പൂരമായ് മരുഭൂമിയിൽ കാരൻ ആന (2) മലബാറിന് മൊഞ്ചുള്ളാനാ മലയാള കരയിൽവന്നെ തെന്തിനാനാ |
Other Songs in this movie
- Mannappam Chuttu
- Singer : P Jayachandran | Lyrics : BK Harinarayanan | Music : Ratheesh Vegha
- Kerala Mannil
- Singer : Ratheesh Vegha | Lyrics : Ratheesh Vegha | Music : Ratheesh Vegha