Mannappam Chuttu ...
Movie | Marubhoomiyile Aana (2016) |
Movie Director | VK Prakash |
Lyrics | BK Harinarayanan |
Music | Ratheesh Vegha |
Singers | P Jayachandran |
Lyrics
Lyrics submitted by: Sandhya Sasee Aakaasavum pazhayathalle Alakadalum pazhayathalle Athinidayil nam maathram Ariyathe maariyenthe he .... Mannappam chuttu kalikkana kaalam(2) Ennoppam koodiya pennalle Maanathu muttana thengupolang Nee natta mohamadhooramalle Rasi pizhachalum kaasu nasichalum Aasichathangane maarumo Vasippuratharu vannu thadanjalum Aanoruthan vittu pokumo Kaalum karalil chethy irakkana Premathin kallu nunanjoruthan Ivan paadavarmbathu parinadannathu Kannachum vegam marannuvo penne...(3) Mannappam chuttu kalikkana kaalam(2) Ennoppam koodiya pennalle Thengu chathichalum mannenne vittalum Kannu nanayathe kaathidam Chankile chorayay neeyennumudengil Enthinum ponavanaakum njan Panthurulum pole kaalangal neengubol Chanthavum pokum tholi chulungum Sandhyakum maayatha sooryanay Appozhum sneham thilangeedum Mannappam chuttu kalikkana kaalam(2) Ennoppam koodiya pennalle Thaka thaka thaka thaka thithe(2) Rasi pizhachalum kaasu nasichalum Aasichathangane maarumo Vasippuratharu vannu thadanjalum Aanoruthan vittu pokumo Kaalum karalil chethy irakkana Premathin kallu nunanjoruthan Ivan paadavarmbathu parinadannathu Kannachum vegam marannuvo penne...(3) Mannappam chuttu kalikkana kaalam(6) Ennoppam koodiya pennalle | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി ആകാശവും പഴയതല്ലേ അലകടലും പഴയതല്ലേ അതിനിടയിൽ നാം മാത്രം അറിയാതെ മാറിയെന്തേ ഹേ ഹേ ഹേ .... മണ്ണപ്പം ചുട്ടു കളിക്കണ കാലം (2) എന്നൊപ്പം കൂടിയ പെണ്ണല്ലേ മാനത്തു മുട്ടണ തെങ്ങുപോലങ് നീ നട്ട മോഹമദൂരമല്ലേ രാശി പിഴച്ചാലും കാശ് നശിച്ചാലും ആശിച്ചതങ്ങനെ മാറുമോ വാശിപ്പുറത്താരു വന്നു തടഞ്ഞാലും ആണൊരുത്തൻ വിട്ടു പോകുമോ കാലും കരളിൽ ചെത്തി ഇറക്കണ പ്രേമത്തിൻ കള്ള് നുണഞൊരുത്തൻ ഇവൻ പാടവരമ്പത്തു പാറിനടന്നതു കണ്ണച്ചും വേഗം മറന്നോ പെണ്ണെ ...(3) മണ്ണപ്പം ചുട്ടു കളിക്കണ കാലം (2) എന്നൊപ്പം കൂടിയ പെണ്ണല്ലേ തെങ്ങു ചതിച്ചാലും മണ്ണെന്നെ വിട്ടാലും കണ്ണു നനയാതെ കാത്തിടാം ചങ്കിലെ ചോരയായ് നീയെന്നുമുടെങ്കിൽ എന്തിനും പോന്നവനാകും ഞാൻ പന്തുരുളും പോലെ കാലങ്ങൾ നീങ്ങുമ്പോൾ ചന്തവും പോകും തൊലി ചുളുങ്ങും സന്ധ്യക്കും മായാത്ത സൂര്യനായ് അപ്പോഴും സ്നേഹം തിളങ്ങീടും മണ്ണപ്പം ചുട്ടു കളിക്കണ കാലം (2) എന്നൊപ്പം കൂടിയ പെണ്ണല്ലേ തക തക തക തക തിത്തേ(2) രാശി പിഴച്ചാലും കാശ് നശിച്ചാലും ആശിച്ചതങ്ങനെ മാറുമോ വാശിപ്പുറത്താരു വന്നു തടഞ്ഞാലും ആണൊരുത്തൻ വിട്ടു പോകുമോ കാലും കരളിൽ ചെത്തി ഇറക്കണ പ്രേമത്തിൻ കള്ള് നുണഞൊരുത്തൻ ഇവൻ പാടവരമ്പത്തു പാറിനടന്നതു കണ്ണച്ചും വേഗം മറന്നോ പെണ്ണെ ...(3) മണ്ണപ്പം ചുട്ടു കളിക്കണ കാലം (6) എന്നൊപ്പം കൂടിയ പെണ്ണല്ലേ |
Other Songs in this movie
- Swargam Vidarum
- Singer : Vijay Yesudas | Lyrics : BK Harinarayanan | Music : Ratheesh Vegha
- Kerala Mannil
- Singer : Ratheesh Vegha | Lyrics : Ratheesh Vegha | Music : Ratheesh Vegha