View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണ്ണപ്പം ചുട്ടു ...

ചിത്രംമരുഭൂമിയിലെ ആന (2016)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംരതീഷ് വേഗ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Sasee

Aakaasavum pazhayathalle
Alakadalum pazhayathalle
Athinidayil nam maathram
Ariyathe maariyenthe he ....

Mannappam chuttu kalikkana kaalam(2)
Ennoppam koodiya pennalle

Maanathu muttana thengupolang
Nee natta mohamadhooramalle
Rasi pizhachalum kaasu nasichalum
Aasichathangane maarumo
Vasippuratharu vannu thadanjalum
Aanoruthan vittu pokumo
Kaalum karalil chethy irakkana
Premathin kallu nunanjoruthan
Ivan paadavarmbathu parinadannathu
Kannachum vegam marannuvo penne...(3)

Mannappam chuttu kalikkana kaalam(2)
Ennoppam koodiya pennalle

Thengu chathichalum mannenne vittalum
Kannu nanayathe kaathidam
Chankile chorayay neeyennumudengil
Enthinum ponavanaakum njan
Panthurulum pole kaalangal neengubol
Chanthavum pokum tholi chulungum
Sandhyakum maayatha sooryanay
Appozhum sneham thilangeedum

Mannappam chuttu kalikkana kaalam(2)
Ennoppam koodiya pennalle

Thaka thaka thaka thaka thithe(2)

Rasi pizhachalum kaasu nasichalum
Aasichathangane maarumo
Vasippuratharu vannu thadanjalum
Aanoruthan vittu pokumo
Kaalum karalil chethy irakkana
Premathin kallu nunanjoruthan
Ivan paadavarmbathu parinadannathu
Kannachum vegam marannuvo penne...(3)

Mannappam chuttu kalikkana kaalam(6)
Ennoppam koodiya pennalle
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ആകാശവും പഴയതല്ലേ
അലകടലും പഴയതല്ലേ
അതിനിടയിൽ നാം മാത്രം
അറിയാതെ മാറിയെന്തേ ഹേ ഹേ ഹേ ....

മണ്ണപ്പം ചുട്ടു കളിക്കണ കാലം (2)
എന്നൊപ്പം കൂടിയ പെണ്ണല്ലേ

മാനത്തു മുട്ടണ തെങ്ങുപോലങ്
നീ നട്ട മോഹമദൂരമല്ലേ
രാശി പിഴച്ചാലും കാശ് നശിച്ചാലും
ആശിച്ചതങ്ങനെ മാറുമോ
വാശിപ്പുറത്താരു വന്നു തടഞ്ഞാലും
ആണൊരുത്തൻ വിട്ടു പോകുമോ
കാലും കരളിൽ ചെത്തി ഇറക്കണ
പ്രേമത്തിൻ കള്ള് നുണഞൊരുത്തൻ
ഇവൻ പാടവരമ്പത്തു പാറിനടന്നതു

കണ്ണച്ചും വേഗം മറന്നോ പെണ്ണെ ...(3)

മണ്ണപ്പം ചുട്ടു കളിക്കണ കാലം (2)
എന്നൊപ്പം കൂടിയ പെണ്ണല്ലേ

തെങ്ങു ചതിച്ചാലും മണ്ണെന്നെ വിട്ടാലും
കണ്ണു നനയാതെ കാത്തിടാം
ചങ്കിലെ ചോരയായ് നീയെന്നുമുടെങ്കിൽ
എന്തിനും പോന്നവനാകും ഞാൻ
പന്തുരുളും പോലെ കാലങ്ങൾ നീങ്ങുമ്പോൾ
ചന്തവും പോകും തൊലി ചുളുങ്ങും
സന്ധ്യക്കും മായാത്ത സൂര്യനായ്
അപ്പോഴും സ്നേഹം തിളങ്ങീടും

മണ്ണപ്പം ചുട്ടു കളിക്കണ കാലം (2)
എന്നൊപ്പം കൂടിയ പെണ്ണല്ലേ

തക തക തക തക തിത്തേ(2)

രാശി പിഴച്ചാലും കാശ് നശിച്ചാലും
ആശിച്ചതങ്ങനെ മാറുമോ
വാശിപ്പുറത്താരു വന്നു തടഞ്ഞാലും
ആണൊരുത്തൻ വിട്ടു പോകുമോ
കാലും കരളിൽ ചെത്തി ഇറക്കണ
പ്രേമത്തിൻ കള്ള് നുണഞൊരുത്തൻ
ഇവൻ പാടവരമ്പത്തു പാറിനടന്നതു

കണ്ണച്ചും വേഗം മറന്നോ പെണ്ണെ ...(3)

മണ്ണപ്പം ചുട്ടു കളിക്കണ കാലം (6)
എന്നൊപ്പം കൂടിയ പെണ്ണല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ഗ്ഗം വിടരും
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രതീഷ് വേഗ
കേരള മണ്ണിൽ
ആലാപനം : രതീഷ് വേഗ   |   രചന : രതീഷ് വേഗ   |   സംഗീതം : രതീഷ് വേഗ