View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെന്നൽ നിലാവിന്റെ ...

ചിത്രംഒരു മുത്തശ്ശി ഗദ (2016)
ചലച്ചിത്ര സംവിധാനംജൂഡ് ആന്റണി ജോസഫ്‌
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍, അപർണ്ണ ബാലമുരളി

വരികള്‍

Lyrics submitted by: Sandhya Sasee

Thennal nilaavinte kaathil cholli(2)
Mannil mazhathulli melle cholli
Thenoorum aa vaakku nin kaathilaay chollaam njaan
Rakkinaavil theerangalil ennenno vannu nee
Kaathirunnu janmangalaay ninne njaan

Thennal nilaavinte kaathil cholli
Mannil mazhathulli melle cholli
Thenoorum aa vaaknin kaathilaay chollaam njaan
O..oo..o..oo..

Vezhambal pole njan kathorke sakhi
Snehatthin thoo manjaay ekaamo mozhi
Omale..chollamo..
Aaraarum ...aaraarum kaanaathe nee

Thennal nilaavinte kaathil cholli
Mannil mazhathulli melle cholli
Thenoorum aa vaaknin katthilaay chollam njaan
Raakkinaavil theerangalil ennenno vannu nee
Kaathirunnu janmangalaay ninne njaan
Aa..aa..aa...(3)
chollaam njaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ
(തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി )
രാക്കിനാവിൽ തീരങ്ങളിൽ എന്നെന്നോ വന്നു നീ
കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ
ഓ ..ഓ ..ഓ ..ഓ ..
വേഴാമ്പൽ പോലെ ഞാൻ കാതോർക്കേ സഖി
സ്നേഹത്തിൻ തൂ മഞ്ഞായ് ഏകാമോ മൊഴി
ഓമലേ ..ചൊല്ലാമോ ..
ആരാരും ..ആരാരും കാണാതെ നീ

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ
രാക്കിനാവിൽ തീരങ്ങളിൽ എന്നെന്നോ വന്നു നീ
കാത്തിരുന്നു ജന്മങ്ങളിലായ് നിന്നെ ഞാൻ
ആ ..ആ ..ആ ...(3)
ചൊല്ലാം ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജം തകിട ജം
ആലാപനം :   |   രചന :   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഓരോന്നോരോന്നായി
ആലാപനം : ഷാന്‍ റഹ്മാന്‍, രാഹുൽ ജയചന്ദ്രൻ   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
നാക്കിലെ പ്രാക്കുകൾ
ആലാപനം : മനോ   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍