View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാടണിയും കാല്‍ച്ചിലമ്പേ ...

ചിത്രംപുലിമുരുകൻ (2016)
ചലച്ചിത്ര സംവിധാനംവൈശാഖ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Indu Ramesh

heyy...
Kaadaniyum kaalchilampe kaananamaine
kaattu njaavalkkaa pazhuthe nee varukille
kanavu nirache njaanen chiraku nanache
kaliyiloliche njaanee kaadaake...
hey.. hey.. hey.. heyy...
kaadaniyum kaalchilampe kaananamaine
kaattu njaavalkkaa pazhuthe nee varukille...

ngmhmm...
maanam muttum maamara kaadum
aarum kaanaa thaazhvara thodum
kunnimaniyennathu pole
njaanammaanamaadidaam penne..
kunnirangum chemmukil choppum
anthikkethum manjum thanuppum
omanakal kudililivide kiliye..
kaanthaari chuvappalle kaattaarin chiriyalle
munnilethi pangi pathungumpol ponmaanaavanu nee..
pirakiyalanje njaan nin chiriyilalinje
udalithunarnne peelikkaampaayee...

hey.. hey.. hey.. heyy...
kaadaniyum kaalchilampe kaananamaine
kaattu njaavalkkaa pazhuthe nee varukille...

heyy...
kaaraniyum aadikkaruppil
aadukeraa maamalamettil
theneduthu karalinnilayil
thannathalle neeyen ponne..
maariyamman kovililinne
velakkaalam vannu kazhinje
chaanthum pottum valayum vendedee kiliyee..
themmaadippuli pole engottu paayanu kaatte
munnilethum chinkaarippennine kandaal mindalle..
manassu niranje puzhayil alakalulanje
mazhayilalinje nee raavaake...

hey.. hey.. hey.. heyy...
kaadaniyum kaalchilampe kaananamaine
kaattu njaavalkkaa pazhuthe nee varukille
kanavu nirache njaanen chiraku nanache
kaliyiloliche njaanee kaadaake...
ngmhmm ngmhmm ngmhmm...
ngmhmm ngmhmm ngmhmm ngmhmm ngmhmm ngmhmm...
ngmhmm ngmhmm ngmhmm ngmhmm ngmhmm ngmhmm...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഹേയ്...
കാടണിയും കാൽച്ചിലമ്പേ കാനനമൈനേ
കാട്ടുഞാവൽക്കാ പഴുത്തേ നീ വരുകില്ലേ
കനവു നിറച്ചേ ഞാനെൻ ചിറകു നനച്ചേ
കളിയിലൊളിച്ചേ ഞാനീ കാടാകേ...
ഹേ.. ഹേ.. ഹേ.. ഹേയ്...
കാടണിയും കാൽച്ചിലമ്പേ കാനനമൈനേ
കാട്ടുഞാവൽക്കാ പഴുത്തേ നീ വരുകില്ലേ...

ങുഹൂം...
മാനം മുട്ടും മാമരക്കാടും
ആരും കാണാ താഴ്വരത്തോടും
കുന്നിമണിയെന്നതു പോലെ
ഞാനമ്മാനമാടിടാം പെണ്ണേ..
കുന്നിറങ്ങും ചെമ്മുകിൽചോപ്പും
അന്തിക്കെത്തും മഞ്ഞും തണുപ്പും
ഓമനകൾ കുടിലിലിവിടെ കിളിയേ..
കാന്താരിച്ചുവപ്പല്ലേ കാട്ടാറിൻ ചിരിയല്ലേ
മുന്നിലെത്തി പങ്ങിപ്പതുങ്ങുമ്പോൾ പൊന്മാനാവണ് നീ..
പിറകിയലഞ്ഞേ ഞാൻ നിൻ ചിരിയിലലിഞ്ഞേ
ഉടലിതുണർന്നേ പീലിക്കാമ്പായീ...

ഹേ.. ഹേ.. ഹേ.. ഹേയ്...
കാടണിയും കാൽച്ചിലമ്പേ കാനനമൈനേ
കാട്ടുഞാവൽക്കാ പഴുത്തേ നീ വരുകില്ലേ...

ഹേയ്...
കാറണിയുമാടിക്കറുപ്പിൽ
ആടുകേറാ മാമലമേട്ടിൽ
തേനെടുത്ത് കരളിന്നിലയിൽ
തന്നതല്ലേ നീയെൻ പൊന്നേ..
മാരിയമ്മൻ കോവിലിലിന്നേ
വേലക്കാലം വന്നു കഴിഞ്ഞേ
ചാന്തും പൊട്ടും വളയും വേണ്ടേടീ കിളിയേ..
തെമ്മാടിപ്പുലി പോലേ എങ്ങോട്ട് പായണ് കാറ്റേ
മുന്നിലെത്തും ചിങ്കാരിപ്പെണ്ണിനെ കണ്ടാൽ മിണ്ടല്ലേ..
മനസ്സു നിറഞ്ഞേ പുഴയിൽ അലകളുലഞ്ഞേ
മഴയിലലിഞ്ഞേ നീ രാവാകേ...

ഹേ.. ഹേ.. ഹേ.. ഹേയ്...
കാടണിയും കാൽച്ചിലമ്പേ കാനനമൈനേ
കാട്ടുഞാവൽക്കാ പഴുത്തേ നീ വരുകില്ലേ
കനവു നിറച്ചേ ഞാനെൻ ചിറകു നനച്ചേ
കളിയിലൊളിച്ചേ ഞാനീ കാടാകേ...
ങൂഹൂം ങൂഹൂം ങൂഹൂം...
ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂഹൂം...
ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂം ങൂഹൂഹൂം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തെ മാരിക്കുറുമ്പേ
ആലാപനം : വാണി ജയറാം   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : ഗോപി സുന്ദര്‍
മലയാറ്റൂര്‍ മലയും കേറി (ബിറ്റ്) ( തോമാശ്ലീഹാ 1975 -ൽ നിന്നും)
ആലാപനം : മോഹന്‍ലാല്‍, കോറസ്‌, ഗോപി സുന്ദര്‍   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : സെബാസ്റ്റ്യന്‍ ജോസഫ്
മുരുകാ മുരുകാ പുലിമുരുകാ
ആലാപനം : ഗോപി സുന്ദര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍, സെബാസ്റ്റ്യന്‍ ജോസഫ്