View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Neela Shankhu Pushpame ...

MovieTeam 5 (2017)
Movie DirectorSuresh Govind
LyricsBK Harinarayanan
MusicGopi Sundar
SingersDivya S Menon

Lyrics

Lyrics submitted by: Sandhya Sasee

Neela sankupushppame
Sooryakanthi pookkale
Enne nokki e vazhi
Ninnatharu thennale
Innolam kandathilla njaanamugham
En chaare vannathenthino
Pinnarum kandathilla njan maathramo
Venmegham pole enghegho maanju

Neela sankupushppame
Sooryakanthi pookkale
Enne nokki e vazhi
Ninnatharu thennale
Oro raavum pularvelayil
Ila veyil aaye padarneedave
Venal choodil thanal paakave
Arunima thooki manasaakave
En kina thalilo
Neeyoral maathramayi
Annu ni pokaayo
En manam thiranjithaa chelodum

Neela sankupushppame
Sooryakanthi pookkale
Enne nokki e vazhi
Ninnatharu thennale
Innolam kandathilla njaanamugham
En chaare vannathenthino
Pinnarum kandathilla njan maathramo
Venmegham pole enghegho maanju

Neela sankupushppame
Sooryakanthi pookkale
Enne nokki e vazhi
Ninnatharu thennale
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

നീല ശംഖുപുഷ്‌പമേ
സൂര്യകാന്തി പൂക്കളെ
എന്നെ നോക്കി ഈ വഴി
നിന്നതാരു തെന്നലേ
ഇന്നോളം കണ്ടതില്ല ഞാൻ ആ മുഖം
എൻ ചാരെ വന്നതെന്തിനോ
പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ
വെണ്മേഘം പോലെ ഇങേങ്ങോ മാഞ്ഞു

നീല ശംഖുപുഷ്‌പമേ
സൂര്യകാന്തി പൂക്കളെ
എന്നെ നോക്കി ഈ വഴി
നിന്നതാരു തെന്നലേ

ഓരോ രാവും പുലർവേളയിൽ
ഇള വെയിൽ ആയി പടർനീടവേ
വേനൽ ചൂടിൽ തണൽ പാകവെ
അരുണിമ തൂകി മനസാകവേ
എൻ കിന താളിലോ
നീയൊരാൾ മാത്രമായി
അന്ന് നീ പോകയോ
എൻ മനം തിരഞ്ഞിതാ ചേലോടും
നീല ശംഖുപുഷ്‌പമേ
സൂര്യകാന്തി പൂക്കളെ
എന്നെ നോക്കി ഈ വഴി
നിന്നതാരു തെന്നലേ
ഇന്നോളം കണ്ടതില്ല ഞാൻ ആ മുഖം
എൻ ചാരെ വന്നതെന്തിനോ
പിന്നാരും കണ്ടതില്ല ഞാൻ മാത്രമോ
വെണ്മേഘം പോലെ ഇങേങ്ങോ മാഞ്ഞു

നീല ശംഖുപുഷ്‌പമേ
സൂര്യകാന്തി പൂക്കളെ
എന്നെ നോക്കി ഈ വഴി
നിന്നതാരു തെന്നലേ


Other Songs in this movie

Aazhcha
Singer : Sooraj Santhosh   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Habeebi
Singer : Gopi Sundar   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Meghappakshi
Singer : Madhu Balakrishnan   |   Lyrics : BK Harinarayanan   |   Music : Gopi Sundar