View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Meghappakshi ...

MovieTeam 5 (2017)
Movie DirectorSuresh Govind
LyricsBK Harinarayanan
MusicGopi Sundar
SingersMadhu Balakrishnan
Play Song
Audio Provided by: Sandhya Sasee

Lyrics

Lyrics submitted by: Sandhya Sasee

Moha pakshi kooduvittu pokum munpe
Moha chepp kaalam thatti thoovum munpe
Peeli thundu neelavaanam kaanum munpe
Maarithellu venal kaalam maykum munpe
Etho swapanathil shakhiyil
Ennum chekkeriyo
Kattum tholkkuna veghamode naam

Megha pakshi kooduvittu pokum munpe
Moha chepp kaalam thatti thoovum munpe
Ravu thorum eriyana novil
Paavam nenchonnu thengi
Paadukal maaya murivukalaale
Oro yamangal neeri
Ithalidariya malarizha cherneedumo
Niramezhuthana pkalini vaneedumo
Pathiye ni anayave
Nira nialaavayen chaare
Kavilukal thazhukave
Kuthari maarunnu kaanathengo
Ivadeyi maruvithil thaniye njaan

Moha pakshi kooduvittu pokum munpe
Moha chepp kaalam thatti thoovum munpe
Peeli thundu neelavaanam kaanum munpe
Maarithellu venal kaalam maykum munpe
Thaane neenthum smrithikaliloode
Njanum neeyum ithengo
Annoru naalil chiriyude vaathil
Enthe neeyonnu chaari
Mizhi chithariya chudumazha thorneedumo
Chori manaline puzhayini pulkeedumo
Verutheyee ninavukal pirake
Vannethidunno
Pathivupol urukiyo
Mezhukunoolayi naamenthino
Thirike nee anayumo nimishame

Moha pakshi kooduvittu pokum munpe
Moha chepp kaalam thatti thoovum munpe
Peeli thundu neelavaanam kaanum munpe
Maarithellu venal kaalam maykum munpe
Etho swapanathil shakhiyil
Ennum chekkeriyo
Kattum tholkkuna veghamode naam
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

മോഹപ്പക്ഷി കൂടുവിട്ടു പോകും മുൻപേ
മോഹച്ചെപ്പ് കാലം തട്ടി തൂവും മുൻപേ
പീലിത്തുണ്ടു നീലവാനം കാണും മുൻപേ
മാരിത്തെല്ല്‌ വേനൽക്കാലം മായ്ക്കും മുൻപേ
ഏതോ സ്വപ്നത്തിൽ ശാഖിയിൽ
എന്നും ചേക്കേറിയൊ
കാറ്റും തോൽക്കുന്ന വേഗമോടെ നാം

മേഘപ്പക്ഷി കൂടുവിട്ടു പോകും മുൻപേ
മോഹച്ചെപ്പ് കാലം തട്ടി തൂവും മുൻപേ
രാവു തോറും എരിയണ നോവിൽ
പാവം നെഞ്ചൊന്നു തേങ്ങി
പാടുകൾ മായ മുറിവുകളാലെ
ഓരോ യാമങ്ങൾ നീറി
ഇതളിടറിയ മലരിഴ ചേർന്നിടുമോ
നിറമെഴുതാനാ പകലിനി വന്നിടുമോ
പതിയെ നീ അണയവേ
നിറ നിലാവായെൻ ചാരെ
കവിളുകൾ തഴുകവെ
കുതറി മാറുന്നു കാണാത്തെങ്ങോ
ഇവടെയി മരുവിതില്‍ തനിയെ ഞാൻ

മോഹ പക്ഷി കൂടുവിട്ടു പോകും മുൻപേ
മോഹ ചെപ്പ് കാലം തട്ടി തൂവും മുൻപേ
പീലി തുണ്ടു നീലവാനം കാണും മുൻപേ
മാരിതെല്ല്‌ വേനൽ കാലം മായ്ക്കും മുൻപേ

താനേ നീന്തും സ്‌മൃതികളിലൂടെ
ഞാനും നീയും ഇതെങ്ങോ
അന്നൊരു നാളിൽ ചിരിയുടെ വാതിൽ
എന്തെ നീയൊന്നു ചാരി
മിഴി ചിതറിയ ചുടുമഴ തോർനീടുമോ
ചൊരി മണലിനെ പുഴയിനി പുൽകീടുമോ
വെറുതെയീ നിനവുകൾ പിറകെ
വന്നെത്തിടുന്നോ
പതിവുപോൽ ഉരുകിയോ
മെഴുകുനൂലായി നാമെന്തിനോ
തിരികെ നീ അണയുമോ നിമിഷമേ

മോഹ പക്ഷി കൂടുവിട്ടു പോകും മുൻപേ
മോഹ ചെപ്പ് കാലം തട്ടി തൂവും മുൻപേ
പീലി തുണ്ടു നീലവാനം കാണും മുൻപേ
മാരിതെല്ല്‌ വേനൽ കാലം മായ്ക്കും മുൻപേ
ഏതോ സ്വപനത്തിൽ ശാഖിയിൽ
എന്നും ചേക്കേറിയൊ
കാറ്റും തോൽക്കുന്ന വേഗമോടെ നാം


Other Songs in this movie

Neela Shankhu Pushpame
Singer : Divya S Menon   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Aazhcha
Singer : Sooraj Santhosh   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Habeebi
Singer : Gopi Sundar   |   Lyrics : BK Harinarayanan   |   Music : Gopi Sundar