മേഘപ്പക്ഷി ...
ചിത്രം | ടീം 5 (2017) |
ചലച്ചിത്ര സംവിധാനം | സുരേഷ് ഗോവിന്ദ് |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | മധു ബാലകൃഷ്ണന് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Sandhya Sasee Moha pakshi kooduvittu pokum munpe Moha chepp kaalam thatti thoovum munpe Peeli thundu neelavaanam kaanum munpe Maarithellu venal kaalam maykum munpe Etho swapanathil shakhiyil Ennum chekkeriyo Kattum tholkkuna veghamode naam Megha pakshi kooduvittu pokum munpe Moha chepp kaalam thatti thoovum munpe Ravu thorum eriyana novil Paavam nenchonnu thengi Paadukal maaya murivukalaale Oro yamangal neeri Ithalidariya malarizha cherneedumo Niramezhuthana pkalini vaneedumo Pathiye ni anayave Nira nialaavayen chaare Kavilukal thazhukave Kuthari maarunnu kaanathengo Ivadeyi maruvithil thaniye njaan Moha pakshi kooduvittu pokum munpe Moha chepp kaalam thatti thoovum munpe Peeli thundu neelavaanam kaanum munpe Maarithellu venal kaalam maykum munpe Thaane neenthum smrithikaliloode Njanum neeyum ithengo Annoru naalil chiriyude vaathil Enthe neeyonnu chaari Mizhi chithariya chudumazha thorneedumo Chori manaline puzhayini pulkeedumo Verutheyee ninavukal pirake Vannethidunno Pathivupol urukiyo Mezhukunoolayi naamenthino Thirike nee anayumo nimishame Moha pakshi kooduvittu pokum munpe Moha chepp kaalam thatti thoovum munpe Peeli thundu neelavaanam kaanum munpe Maarithellu venal kaalam maykum munpe Etho swapanathil shakhiyil Ennum chekkeriyo Kattum tholkkuna veghamode naam | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി മോഹപ്പക്ഷി കൂടുവിട്ടു പോകും മുൻപേ മോഹച്ചെപ്പ് കാലം തട്ടി തൂവും മുൻപേ പീലിത്തുണ്ടു നീലവാനം കാണും മുൻപേ മാരിത്തെല്ല് വേനൽക്കാലം മായ്ക്കും മുൻപേ ഏതോ സ്വപ്നത്തിൽ ശാഖിയിൽ എന്നും ചേക്കേറിയൊ കാറ്റും തോൽക്കുന്ന വേഗമോടെ നാം മേഘപ്പക്ഷി കൂടുവിട്ടു പോകും മുൻപേ മോഹച്ചെപ്പ് കാലം തട്ടി തൂവും മുൻപേ രാവു തോറും എരിയണ നോവിൽ പാവം നെഞ്ചൊന്നു തേങ്ങി പാടുകൾ മായ മുറിവുകളാലെ ഓരോ യാമങ്ങൾ നീറി ഇതളിടറിയ മലരിഴ ചേർന്നിടുമോ നിറമെഴുതാനാ പകലിനി വന്നിടുമോ പതിയെ നീ അണയവേ നിറ നിലാവായെൻ ചാരെ കവിളുകൾ തഴുകവെ കുതറി മാറുന്നു കാണാത്തെങ്ങോ ഇവടെയി മരുവിതില്‍ തനിയെ ഞാൻ മോഹ പക്ഷി കൂടുവിട്ടു പോകും മുൻപേ മോഹ ചെപ്പ് കാലം തട്ടി തൂവും മുൻപേ പീലി തുണ്ടു നീലവാനം കാണും മുൻപേ മാരിതെല്ല് വേനൽ കാലം മായ്ക്കും മുൻപേ താനേ നീന്തും സ്മൃതികളിലൂടെ ഞാനും നീയും ഇതെങ്ങോ അന്നൊരു നാളിൽ ചിരിയുടെ വാതിൽ എന്തെ നീയൊന്നു ചാരി മിഴി ചിതറിയ ചുടുമഴ തോർനീടുമോ ചൊരി മണലിനെ പുഴയിനി പുൽകീടുമോ വെറുതെയീ നിനവുകൾ പിറകെ വന്നെത്തിടുന്നോ പതിവുപോൽ ഉരുകിയോ മെഴുകുനൂലായി നാമെന്തിനോ തിരികെ നീ അണയുമോ നിമിഷമേ മോഹ പക്ഷി കൂടുവിട്ടു പോകും മുൻപേ മോഹ ചെപ്പ് കാലം തട്ടി തൂവും മുൻപേ പീലി തുണ്ടു നീലവാനം കാണും മുൻപേ മാരിതെല്ല് വേനൽ കാലം മായ്ക്കും മുൻപേ ഏതോ സ്വപനത്തിൽ ശാഖിയിൽ എന്നും ചേക്കേറിയൊ കാറ്റും തോൽക്കുന്ന വേഗമോടെ നാം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീല ശംഖുപുഷ്പമേ
- ആലാപനം : ദിവ്യ എസ് മേനോന് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- ആഴ്ച
- ആലാപനം : സൂരജ് സന്തോഷ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- ഹബീബി
- ആലാപനം : ഗോപി സുന്ദര്‍ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍