View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നിച്ചിന്നും ...

ചിത്രംകോലുമിട്ടായി (2016)
ചലച്ചിത്ര സംവിധാനംഅരുൺ വിശ്വം
ഗാനരചനലക്ഷ്മി എണ്ണപ്പാടം
സംഗീതംശ്രീരാജ് സഹജൻ
ആലാപനംശ്രീരാജ് സഹജൻ

വരികള്‍

Lyrics submitted by: Sandhya Sasee

Minnichinnum minnaminnay akalaathe
Kannoram va mizhiyum kulirum
Irulinazhake chare
Ente mohajaalakangal
Melle onnu ni thurannuvo
Kuliralayaay......

Minni chinnum minnaminnay akalaathe
Kandal mounam enthe innum
Venal kaattil venmegham pol
En kaikullil cherthu nirtham
Kanmaniye thaalolamaay
Arikil anayum snehardramaay
Naru mazhayaay....
Minnichimmum minnaminnay akalaathe
Thullithullum poonkilikal
Koodanayum ee sandhyil
Thazham poovaay poothulanju
En manasil poonthoppil ne
Madhuram pakarum poonkuyile nee
Kalaaravamaay....
Minnichimmum minnaminnay akalaathe
Kannoram va mizhiyum kulirum
Ente mohajalakangal
Melleyonnu ne thurannuvo
Kuliralayay...
Minni chimmum minnaminnay akalaathe
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

മിന്നിച്ചിന്നും മിന്നാമിന്നായ് അകലാതെ
കണ്ണോരം വാ മിഴിയും കുളിരും
ഇരുളിനഴകേ ചാരെ
എന്റെ മോഹജാലകങ്ങൾ
മെല്ലെ ഒന്നു നീ തുറന്നുവോ
കുളിരലയായ് ......
മിന്നി ചിന്നും മിന്നാമിന്നായ് അകലാതെ
കണ്ടാൽ മൗനം എന്തെ ഇന്നും
വേനൽ കാറ്റിൽ വെണ്മേഘം പോൽ
എൻ കൈക്കുള്ളിൽ ചേർത്തു നിർത്താം
കൺമണിയെ താലോലമായ്
അരികിൽ അണയും സ്നേഹാർദ്രമായ്
നറു മഴയായ് ....
മിന്നിചിമ്മും മിന്നാമിന്നായ് അകലാതെ
തുള്ളിതുള്ളും പൂങ്കിളികൾ
കൂടണയും ഈ സന്ധ്യയിൽ
താഴം പൂവായ് പൂത്തുലഞ്ഞു
എൻ മനസ്സിൽ പൂന്തോപ്പിൽ നീ
മധുരം പകരും പൂങ്കുയിലേ നീ
കളാരവമായ്...
മിന്നിചിമ്മും മിന്നാമിന്നായ് അകലാതെ
കണ്ണോരം വാ മിഴിയും കുളിരും
എന്റെ മോഹജാലകങ്ങൾ
മെല്ലെയൊന്നു നീ തുറന്നുവോ
കുളിരലയായ് ...
മിന്നി ചിമ്മും മിന്നാമിന്നായ് അകലാതെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതിയൊരു സൂര്യൻ
ആലാപനം : ശ്രീരാജ് സഹജൻ, റിഥ്വിക് എസ്. ചാന്ദ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ശ്രീരാജ് സഹജൻ
ഓരോരോ കുഞ്ഞിച്ചോടും
ആലാപനം : ശ്രീരാജ് സഹജൻ, വൈശാഖ് സി മാധവ്, വൈശാഖ് പി കെ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ശ്രീരാജ് സഹജൻ
പമ്മിപ്പമ്മി
ആലാപനം : ശ്രേയ ജയദീപ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ശ്രീരാജ് സഹജൻ