Nathum Kozhiyum ...
Movie | Kaappiri Thuruthu (2016) |
Movie Director | Sahir Ali |
Lyrics | KH Sulaiman Master |
Music | Rafeeque Yusuf |
Singers | Chorus, OV Basheer |
Lyrics
Lyrics submitted by: Dr. Susie Pazhavarical nathum kozhiyum kookana nerathu paathiraavilu paathayilu kooraakkooriruttilu nee thappi chaappaykkodiyathorkkunno chaappaykkodiyathorkkunno Aa.... nathum kozhiyum kookana nerathu paathiraavilu paathayilu kooraakkooriruttilu nee thappi chaappaykkodiyathorkkunno chaappaykkodiyathorkkunno (nathum) manjula mohana maalikakkettilu civildore palliyurakkam kollumbalu (manjula mohana) poottiya vaathilkkal ... poottiya vaathilkkal kaaval irunnathuchettaa enthe marannu poyo chettaa enthe marannu poyo ooduvazhikalum thodum kadannittu manju kodunkaattu maariyumettittu (ooduvazhikalum) chembila parichu nee ... chembila parichu nee kudayaay choodiyittu chaappaykkodiyathorkkunno nathum kozhiyum kookana nerathu paathiraavilu paathayilu kooraakkooriruttilu nee thappi chaappaykkodiyathorkkunno chaappaykkodiyathorkkunno (nathum) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ നത്തും കോഴിയും കൂകണ നേരത്ത് പാതിരാവില്‍ പാതയില്‍ കൂരാകൂരിരുട്ടിലു നീ തപ്പി ചാപ്പയ്ക്കോടിയതോർക്കുന്നോ ചാപ്പയ്ക്കോടിയതോർക്കുന്നോ ആ... നത്തും കോഴിയും കൂകണ നേരത്ത് പാതിരാവില്‍ പാതയില്‍ കൂരാകൂരിരുട്ടിലു നീ തപ്പി ചാപ്പയ്ക്കോടിയതോർക്കുന്നോ ചാപ്പയ്ക്കോടിയതോർക്കുന്നോ (നത്തും) .. മഞ്ജുള മോഹന മാളികക്കെട്ടില് സിവിൽദോർ പള്ളി ഉറക്കം കൊള്ളുമ്പള് (മഞ്ജുള മോഹന ) പൂട്ടിയ വാതിൽക്കൽ .. പൂട്ടിയ വാതിൽക്കൽ കാവൽ ഇരുന്നതു ചേട്ടാ എന്തേ മറന്നു പോയോ ചേട്ടാ എന്തേ മറന്നു പോയോ ഊടുവഴികളും തോടും കടന്നിട്ട് മഞ്ഞ് കൊടുങ്കാറ്റു മാരിയുമേറ്റിട്ട് (ഊടുവഴികളും) ചേമ്പില പറിച്ചു നീ .. ചേമ്പില പറിച്ചു നീ കുടയായ് ചൂടിയിട്ടു ചാപ്പയ്ക്കോടിയതോർക്കുന്നോ നത്തും കോഴിയും കൂകണ നേരത്ത് പാതിരാവില്‍ പാതയില്‍ കൂരാകൂരിരുട്ടിലു നീ തപ്പി ചാപ്പയ്ക്കോടിയതോർക്കുന്നോ ചാപ്പയ്ക്കോടിയതോർക്കുന്നോ (നത്തും) |
Other Songs in this movie
- Pattaappakalum
- Singer : Chorus, Kishore Abu | Lyrics : Nelson | Music : Rafeeque Yusuf
- Cheruppathil Nammal Randum (D)
- Singer : Madhusree Narayan, Vijay Yesudas | Lyrics : Meppally Balan | Music : Rafeeque Yusuf
- Saayippe Saayippe (Resung from Pazhassiraja)
- Singer : Afsal | Lyrics : Vayalar | Music : Rafeeque Yusuf
- Cheruppathil Nammal Randum (M)
- Singer : Vijay Yesudas | Lyrics : Meppally Balan | Music : Rafeeque Yusuf
- Bas ki Dushuva
- Singer : Ramesh Narayan | Lyrics : Mirza Ghalib | Music : Rafeeque Yusuf
- Cheruppathil Nammal Randum (F)
- Singer : Madhusree Narayan | Lyrics : Meppally Balan | Music : Rafeeque Yusuf
- Theerchaayilla Janam
- Singer : Thuruthy Ibrahim | Lyrics : Kannan Pareekkutty | Music : Rafeeque Yusuf