View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നത്തും കോഴിയും ...

ചിത്രംകാപ്പിരി തുരുത്ത് (2016)
ചലച്ചിത്ര സംവിധാനംസാഹിര്‍ അലി
ഗാനരചനകെ എച്ഛ് സുലൈമാൻ മാസ്റ്റർ
സംഗീതംറഫീക് യുസഫ്
ആലാപനംകോറസ്‌, ഓ വി ബഷീർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

nathum kozhiyum kookana nerathu
paathiraavilu paathayilu
kooraakkooriruttilu nee thappi
chaappaykkodiyathorkkunno
chaappaykkodiyathorkkunno
Aa....

nathum kozhiyum kookana nerathu
paathiraavilu paathayilu
kooraakkooriruttilu nee thappi
chaappaykkodiyathorkkunno
chaappaykkodiyathorkkunno
(nathum)

manjula mohana maalikakkettilu
civildore palliyurakkam kollumbalu
(manjula mohana)
poottiya vaathilkkal ...
poottiya vaathilkkal kaaval irunnathuchettaa enthe marannu poyo
chettaa enthe marannu poyo
ooduvazhikalum thodum kadannittu
manju kodunkaattu maariyumettittu
(ooduvazhikalum)
chembila parichu nee ...
chembila parichu nee kudayaay choodiyittu
chaappaykkodiyathorkkunno
nathum kozhiyum kookana nerathu
paathiraavilu paathayilu
kooraakkooriruttilu nee thappi
chaappaykkodiyathorkkunno
chaappaykkodiyathorkkunno
(nathum)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

നത്തും കോഴിയും കൂകണ നേരത്ത്
പാതിരാവില് പാതയില്
കൂരാകൂരിരുട്ടിലു നീ തപ്പി
ചാപ്പയ്ക്കോടിയതോർക്കുന്നോ
ചാപ്പയ്ക്കോടിയതോർക്കുന്നോ
ആ...
നത്തും കോഴിയും കൂകണ നേരത്ത്
പാതിരാവില് പാതയില്
കൂരാകൂരിരുട്ടിലു നീ തപ്പി
ചാപ്പയ്ക്കോടിയതോർക്കുന്നോ
ചാപ്പയ്ക്കോടിയതോർക്കുന്നോ (നത്തും)
..
മഞ്ജുള മോഹന മാളികക്കെട്ടില്
സിവിൽദോർ പള്ളി ഉറക്കം കൊള്ളുമ്പള്
(മഞ്ജുള മോഹന )
പൂട്ടിയ വാതിൽക്കൽ ..
പൂട്ടിയ വാതിൽക്കൽ കാവൽ ഇരുന്നതു
ചേട്ടാ എന്തേ മറന്നു പോയോ
ചേട്ടാ എന്തേ മറന്നു പോയോ
ഊടുവഴികളും തോടും കടന്നിട്ട്
മഞ്ഞ് കൊടുങ്കാറ്റു മാരിയുമേറ്റിട്ട്
(ഊടുവഴികളും)
ചേമ്പില പറിച്ചു നീ ..
ചേമ്പില പറിച്ചു നീ കുടയായ് ചൂടിയിട്ടു
ചാപ്പയ്ക്കോടിയതോർക്കുന്നോ
നത്തും കോഴിയും കൂകണ നേരത്ത്
പാതിരാവില് പാതയില്
കൂരാകൂരിരുട്ടിലു നീ തപ്പി
ചാപ്പയ്ക്കോടിയതോർക്കുന്നോ
ചാപ്പയ്ക്കോടിയതോർക്കുന്നോ (നത്തും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പട്ടാപ്പകലും
ആലാപനം : കോറസ്‌, കിഷോര്‍ അബു   |   രചന : നെല്‍സണ്‍   |   സംഗീതം : റഫീക് യുസഫ്
ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും (D)
ആലാപനം : മധുശ്രീ നാരായൺ, വിജയ്‌ യേശുദാസ്‌   |   രചന : മേപ്പള്ളി ബാലൻ   |   സംഗീതം : റഫീക് യുസഫ്
സായിപ്പേ സായിപ്പേ (പഴശ്ശിരാജയിലെ ഗാനത്തിന്റെ പുനരാലാപനം)
ആലാപനം : അഫ്‌സല്‍   |   രചന : വയലാര്‍   |   സംഗീതം : റഫീക് യുസഫ്
ചെറുപ്പത്തിൽ നമ്മൾ രണ്ടും (M)
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : മേപ്പള്ളി ബാലൻ   |   സംഗീതം : റഫീക് യുസഫ്
ബസ് കി ദുഷുവ
ആലാപനം : രമേഷ് നാരായൺ   |   രചന : മിർസ ഗാലിബ്   |   സംഗീതം : റഫീക് യുസഫ്
ചെറുപ്പത്തിൽ നമ്മൾ രണ്ടും (F)
ആലാപനം : മധുശ്രീ നാരായൺ   |   രചന : മേപ്പള്ളി ബാലൻ   |   സംഗീതം : റഫീക് യുസഫ്
തീർച്ചായില്ല ജനം
ആലാപനം : തുരുത്തി ഇബ്രാഹിം   |   രചന : കണ്ണന്‍ പരീക്കുട്ടി   |   സംഗീതം : റഫീക് യുസഫ്