

Konchi Vaa ...
Movie | Fukhri (2017) |
Movie Director | Siddique |
Lyrics | Rafeeq Ahamed |
Music | Dr M Sudheep Elayidom |
Singers | Najim Arshad |
Lyrics
Lyrics submitted by: Dr. Susie Pazhavarical konchi vaa kanmanee nenchile ponmanee konchi vaa kanmanee nenchile ponmanee thaanana thaanaanaa thaanana thaanaanaa umhmm...umhmm... nerukayil ilaveyil thazhukiya thaamaramalarupolomane thalarumorilakalil jalakanamanikalpol vannu nee jeevane arikil nee konchum naadamaay madiyil nee thankathaalamaay theliyuka priyamoru pularoli punchiriyaay nerukayil ilaveyil thazhukiya thaamaramalarupolomane thalarumorilakalil jalakanamanikalpol vannu nee jeevane dhum dhum dhum dhumthathaanaane dhum dhum dhum dhumthathaanaane sarva mangala maangalye shive sarvaartha saadhike sharanye thrayambake gowree naaraayanee namoh sthuthe neeyen punyamaay vannu jeevanil snehodaaramaam praanaharshamaay eeran kaikal neettum pinchu meghamaay neerum mannine vannu pulkiyo virasamee manpaathayil pathiyumee kaalppaadukal niyathi vannezhuthiya kavithayo kanavukalo nerukayil ilaveyil thazhukiya thaamaramalarupolomane thalarumorilakalil jalakanamanikalpol vannu nee jeevane mmm...mmm...laalaalaalaaa.... kaalam thannoraa kunjupeeli pol mookam nenchilaay ninnekkaathu njaan thaane vaarnnu nee varshadhaarayaay maaree ennilee venalaalave arumayaay kanpeeliyil viriyu nee en swapnamaay theliyuka priyamoru madhumaya saurabhamaay nerukayil ilaveyil thazhukiya thaamaramalarupolomane thalarumorilakalil jalakanamanikalpol vannu nee jeevane arikil nee konchum naadamaay madiyil nee thankathaalamaay theliyuka priyamoru pularoli punchiriyaay konchi vaa kanmanee nenchile ponmanee konchi vaa kanmanee nenchile ponmanee | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കൊഞ്ചിവാ കണ്മണീ നെഞ്ചിലെ പൊന്മണീ കൊഞ്ചിവാ കണ്മണീ നെഞ്ചിലെ പൊന്മണീ താനന താനനാ താനന താനനാ ങുഹൂം ങുഹൂം ങുഹൂം നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ അരികിൽ നീ കൊഞ്ചും നാദമായ് മടിയിൽ നീ തങ്കത്താലമായ് തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ് നെറുകയിൽ ഇളവെയിൽ താമരമലരുപോലോമനേ തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ ധും ധും ധും ധുംതതാനാനേ ധും ധും ധും ധുംതതാനാനേ സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോഃ സ്തുതേ .... നീയെൻ പുണ്യമായ് വന്നു ജീവനിൽ സ്നേഹോദാരമാം പ്രാണഹർഷമായ് ഈറൻ കൈകൾ നീട്ടും പിഞ്ചുമേഘമായ് നീറും മണ്ണിനെ വന്നു പുൽകിയോ വിരസമീ മൺപാതയിൽ പതിയുമീ കാൽപ്പാടുകൾ നിയതി വന്നെഴുതിയ കവിതയോ കനവുകളോ നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ ഉം ഉം ലാലാലാലാ.. ....... കാലം തന്നൊരാ കുഞ്ഞുപീലി പോൽ മൂകം നെഞ്ചിലായ് നിന്നെക്കാത്തു ഞാൻ താനേ വാർന്നു നീ വർഷധാരയായ് മാറീ എന്നിലീ വേനലാളവേ അരുമയായ് കൺപീലിയിൽ വിരിയു നീ എൻ സ്വപ്നമായ് തെളിയുക പ്രിയമൊരു മധുമയ സൗരഭമായ് നെറുകയിൽ ഇളവെയിൽ താമരമലരുപോലോമനേ തളരുമൊരിലകളിൽ ജലകണമണികൾപോൽ വന്നു നീ ജീവനേ അരികിൽ നീ കൊഞ്ചും നാദമായ് മടിയിൽ നീ തങ്കത്താലമായ് തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ് കൊഞ്ചിവാ കണ്മണീ നെഞ്ചിലെ പൊന്മണീ കൊഞ്ചിവാ കണ്മണീ നെഞ്ചിലെ പൊന്മണീ |
Other Songs in this movie
- Konchi Vaa
- Singer : Aparna Rajeev | Lyrics : Rafeeq Ahamed | Music : Dr M Sudheep Elayidom
- Thoovi Thoovi Thoovi
- Singer : Viswajith | Lyrics : Rafeeq Ahamed | Music : Viswajith
- Fukri is Lucky
- Singer : Sachin Warrier | Lyrics : Rafeeq Ahamed | Music : Dr M Sudheep Elayidom
- Onnichalle
- Singer : Afsal, Joselee Lonelydoggy | Lyrics : Rafeeq Ahamed | Music : Viswajith
- Ithanu Friendship
- Singer : Afsal | Lyrics : BK Harinarayanan | Music : Gopi Sundar