

Idaykkonnu Chirichum ...
Movie | Olavum Theeravum (1970) |
Movie Director | PN Menon |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Samshayalu idaykkonnu chirichum idaykkonnu karanjum idavappaathiyumodiyethi thudangee kannukal pemari madangiyittillallo manimaaran (idaikkonnu...) aashathan vayalil kaathuvalarthiyo raanakkodan nellu maranjuvallo karalinte kayangal karakavinjozhukunna kaneeeril mungi maranjuvallo (idaikkonnu..) manushyanaay janippichu mohikkaan padippichu madhurikkumaasha kaatti kothippichu manassinte shokangal marakkuvaankoodiyonnu padippichathillallo padachavan (idaikkonnu....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇടയ്ക്കൊന്നു ചിരിച്ചും ഇടയ്ക്കൊന്നു കരഞ്ഞും ഇടവപ്പാതിയുമോടിയെത്തി തുടങ്ങീ കണ്ണുകള്‍ പേമാരി മടങ്ങിയിട്ടില്ലല്ലോ മണിമാരന്‍ (ഇടയ്ക്കൊന്നു) ആശതന്‍ വയലില്‍ കാത്തുവളര്‍ത്തിയോ- രാനക്കൊടന്‍ നെല്ലു മറഞ്ഞുവല്ലോ കരളിന്റെ കയങ്ങള്‍ കരകവിഞ്ഞൊഴുകുന്ന കണ്ണീരില്‍ മുങ്ങി മറഞ്ഞുവല്ലോ (ഇടയ്ക്കൊന്നു) മനുഷ്യനായ് ജനിപ്പിച്ചു മോഹിക്കാന്‍ പഠിപ്പിച്ചു മധുരിക്കുമാശ കാട്ടി കൊതിപ്പിച്ചു മനസ്സിന്റെ ശോകങ്ങള്‍ മറക്കുവാന്‍ കൂടിയൊന്നു പഠിപ്പിച്ചതില്ലല്ലോ പടച്ചവന്‍ (ഇടയ്ക്കൊന്നു) |
Other Songs in this movie
- Oyye Enikkondu
- Singer : MS Baburaj, CA Aboobacker | Lyrics : Moinkutty Vaidyar | Music : MS Baburaj
- Thadaki Manathe
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj
- Kandaarakkattummel
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj
- Manimaaran Thannathu
- Singer : KJ Yesudas, Machad Vasanthi | Lyrics : P Bhaskaran | Music : MS Baburaj
- Kavililulla Maarivillinu
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Chaampakkam cholayil
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Maanam Maari
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj