

Kavililulla Maarivillinu ...
Movie | Olavum Theeravum (1970) |
Movie Director | PN Menon |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | P Leela, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jayalakshmi Ravindranath kavililulla maarivillinu kandamaanam thuduthuduppu karalilulla painkilikku chirakinullilu pidapidappu - 2 O...O.... kavililulla maarivillinu kandamaanam thuduthuduppu karalilulla painkilikku chirakinullilu pidapidappu mohamaakum mayyezhuthiya kannilenthoru karukaruppu - 2 snehamaakum poovanathil pushpamaala pulapulappu - 2 O.. O.. kavililulla maarivillinu kandamaanam thuduthuduppu karalilulla painkilikku chirakinullilu pidapidappu ethu pootha chemabakathilu chekkidunnu nee kuyile - 2 ethu neelamukilu kandu peeli neerthi nee mayile - 2 O...O.... kavililulla maarivillinu kandamaanam thuduthuduppu karalilulla painkilikku chirakinullilu pidapidappu anthivaanil palliyinkal chandanakkudamethum neram - 2 enthinaanu mullavallikkudililoru kaathiruppu - 2 O...O..... kavililulla maarivillinu kandamaanam thuduthuduppu karalilulla painkilikku chirakinullilu pidapidappu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കവിളിലുള്ള മാരിവില്ലിന് കണ്ടമാനം തുടു തുടുപ്പ് കരളിലുള്ള പൈങ്കിളിക്ക് ചിറകിനുള്ളില് പിട പിടപ്പ്..(2) ഓ...ഓ... കവിളിലുള്ള മാരിവില്ലിനു കണ്ടമാനം തുടു തുടുപ്പ് കരളിലുള്ള പൈങ്കിളിക്ക് ചിറകിനുള്ളില് പിട പിടപ്പ്.. മോഹമാകും മയ്യെഴുതിയ കണ്ണിലെന്ത് കറു കറുപ്പു (2) സ്നേഹമാകും പൂവനത്തിൽ പുഷ്പ മാല പുള പുളപ്പ് (2) ഓ..ഓ.. കവിളിലുള്ള മാരിവില്ലിനു കണ്ടമാനം തുടു തുടുപ്പ് കരളിലുള്ള പൈങ്കിളിക്ക് ചിറകിനുള്ളില് പിട പിടപ്പ്.. എതു പൂത്ത ചെമ്പകത്തിൽ ചേക്കിടുന്നു നീ കുയിലേ(2) എതു നീല മുകിലു കൊണ്ടു പീലി നീർത്തി നീ മയിലേ (2) ഓ...ഓ... കവിളിലുള്ള മാരിവില്ലിനു കണ്ടമാനം തുടു തുടുപ്പ് കരളിലുള്ള പൈങ്കിളിക്ക് ചിറകിനുള്ളില് പിട പിടപ്പ്.. അന്തിവാനിൽ പള്ളിയിങ്കൽ ചന്ദനക്കുടം ഏന്തും നേരം (2) എന്തിനാണ് മുല്ലവള്ളിക്കുടിലിലൊരു കാത്തിരിപ്പ് (2)ഓ..ഓ... കവിളിലുള്ള മാരിവില്ലിനു കണ്ടമാനം തുടു തുടുപ്പ് കരളിലുള്ള പൈങ്കിളിക്ക് ചിറകിനുള്ളില് പിട പിടപ്പ്.. |
Other Songs in this movie
- Oyye Enikkondu
- Singer : MS Baburaj, CA Aboobacker | Lyrics : Moinkutty Vaidyar | Music : MS Baburaj
- Thadaki Manathe
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj
- Kandaarakkattummel
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj
- Idaykkonnu Chirichum
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Manimaaran Thannathu
- Singer : KJ Yesudas, Machad Vasanthi | Lyrics : P Bhaskaran | Music : MS Baburaj
- Chaampakkam cholayil
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Maanam Maari
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj