Manimaaran Thannathu ...
Movie | Olavum Theeravum (1970) |
Movie Director | PN Menon |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KJ Yesudas, Machad Vasanthi |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai manimaran thannathu panamalla ponnalla madhurakkinavinte karimbin thottam kannuneer thevi thevi karalithil vilayicha kanakakkinavinte karimbinthottam (manimaran...) poovanikkunnukal peelinivarthum puzhayudeyolathin virimaril chelotha poonilavil changadam thuzhayumpol neeyente khalbil vannu chirichu nilkkum neeyente khalbil vannu chirichu nilkkum (manimaran...) naadum nagaravum kadannu pokam naazhoori mannuvangi namukku parkkaam pullikkuyilinte koodupolulloru pullani puraketti namukkirikkam pullani puraketti namukkirikkam (manimaran...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മണിമാരന്‍ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിന്‍ തോട്ടം കണ്ണുനീര്‍ തേവിത്തേവി കരളിതില്‍ വിളയിച്ച കനകക്കിനാവിന്റെ കരിമ്പിന്‍ തോട്ടം മണിമാരന്‍ തന്നത്............. പൂവണിക്കുന്നുകള്‍ പീലിനിവര്‍ത്തും പുഴയുടെയോളത്തിന്‍ വിരിമാറില്‍ ചേലൊത്ത പൂനിലാവില്‍ ചങ്ങാടം തുഴയുമ്പോള്‍ നീയെന്റെ ഖല്ബില്‍വന്നു ചിരിച്ചു നില്ക്കും നീയെന്റെ ഖല്ബില്‍ വന്നു ചിരിച്ചു നില്ക്കും മണിമാരന്‍ തന്നത്.......... നാടും നഗരവും കടന്നു പോകാം നാഴൂരിമണ്ണുവാങ്ങി നമുക്കു പാര്‍ക്കാം പുള്ളിക്കുയിലിന്റെ കൂടുപോലുള്ളൊരു പുല്ലാനിപ്പുരകെട്ടി നമുക്കിരിക്കാം പുല്ലാനിപ്പുരകെട്ടി നമുക്കിരിക്കാം മണിമാരന്‍ തന്നത്............ |
Other Songs in this movie
- Oyye Enikkondu
- Singer : MS Baburaj, CA Aboobacker | Lyrics : Moinkutty Vaidyar | Music : MS Baburaj
- Thadaki Manathe
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj
- Kandaarakkattummel
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj
- Idaykkonnu Chirichum
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Kavililulla Maarivillinu
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Chaampakkam cholayil
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Maanam Maari
- Singer : MS Baburaj | Lyrics : Moinkutty Vaidyar | Music : MS Baburaj