Thaniye Ee Irulil ...
Movie | C/o Saira Banu (2017) |
Movie Director | Antony Sony |
Lyrics | Gilu Joseph |
Music | Mejo Joseph |
Singers | KS Chithra |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Indu Ramesh Thaniye ee irulil vazhi thiranju njaan novum manam ninne thedumpol poonthinkalum engo maayunnu.. kaavalaay njaan vannu nin manjin poonthoppil dooreyaay nee pokave pollunnennullam venalpoo pole innennaathmaavil thaaraattinneenam melle maayunnu.. thaniye ee irulil vazhi thiranju njaan... ngm... aa... ngm... aa... uyirile vindeepamaay vannu nee ennil arumayaamen lokavum ennum nee maathram inneee koottil njaan thaane chaayunnu aarum kaanaathe kanneer thookunnu ee thamassin meleyaayi sooryane nee onnu vannenkil oru nimisham arike kiranavumaay.... thaniye ee irulil vazhi thiranju njaan... akaleyetho mazhayilaay neeyum nanayunno kudayumaay njaan vannidaam ere vaikaathe engo pokunno nin theeram thedi enthe cheyyendoo ee aazham thaandaan vaaniletho thaaramennil neeleyetho paatha kaattunnu athu vazhiye veruthe thuzhayukayaay... thaniye ee irulil vazhi thiranju njaan novum manam ninne thedumpol poonthinkalum engo maayunnu... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് തനിയേ ഈ ഇരുളിൽ വഴി തിരഞ്ഞു ഞാൻ നോവും മനം നിന്നെ തേടുമ്പോൾ പൂന്തിങ്കളും എങ്ങോ മായുന്നൂ.. കാവലായ് ഞാൻ വന്നു നിൻ മഞ്ഞിൻ പൂന്തോപ്പിൽ ദൂരെയായ് നീ പോകവേ പൊള്ളുന്നെന്നുള്ളം വേനൽപൂ പോലെ ഇന്നെന്നാത്മാവിൽ താരാട്ടിന്നീണം മെല്ലെ മായുന്നു.. തനിയേ ഈ ഇരുളിൽ വഴി തിരഞ്ഞു ഞാൻ... ങും... ആ... ങും... ആ... ഉയിരിലെ വിൺദീപമായ് വന്നു നീ എന്നിൽ അരുമയാമെൻ ലോകവും എന്നും നീ മാത്രം ഇന്നീ കൂട്ടിൽ ഞാൻ താനേ ചായുന്നു ആരും കാണാതെ കണ്ണീർ തൂകുന്നു ഈ തമസ്സിൻ മേലെയായി സൂര്യനെ നീയൊന്നു വന്നെങ്കിൽ ഒരു നിമിഷം അരികേ കിരണവുമായ്... തനിയേ ഈ ഇരുളിൽ വഴി തിരഞ്ഞു ഞാൻ... അകലെയേതോ മഴയിലായ് നീയും നനയുന്നോ കുടയുമായ് ഞാൻ വന്നിടാം ഏറെ വൈകാതെ എങ്ങോ പോകുന്നോ നിൻ തീരം തേടി എന്തേ ചെയ്യേണ്ടൂ ഈ ആഴം താണ്ടാൻ വാനിലേതോ താരമെന്നിൽ നീളെയേതോ പാത കാട്ടുന്നു അതു വഴിയേ വെറുതേ തുഴയുകയായ്... തനിയേ ഈ ഇരുളിൽ വഴി തിരഞ്ഞു ഞാൻ നോവും മനം നിന്നെ തേടുമ്പോൾ പൂന്തിങ്കളും എങ്ങോ മായുന്നൂ... |
Other Songs in this movie
- Hrudayavaathil
- Singer : Jyotsna Radhakrishnan, Vineeth Sreenivasan | Lyrics : BK Harinarayanan | Music : Mejo Joseph
- Aaromale (F)
- Singer : Chinmayi | Lyrics : BK Harinarayanan | Music : Mejo Joseph
- Aaromale (M)
- Singer : Koushik Menon | Lyrics : BK Harinarayanan | Music : Mejo Joseph
- Chakkikkochamme
- Singer : Sithara Krishnakumar, Joselee Lonelydoggy, Yazin Nizar | Lyrics : Joselee Lonelydoggy, BK Harinarayanan | Music : Mejo Joseph