View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Hrudayavaathil ...

MovieC/o Saira Banu (2017)
Movie DirectorAntony Sony
LyricsBK Harinarayanan
MusicMejo Joseph
SingersJyotsna Radhakrishnan, Vineeth Sreenivasan

Lyrics

Lyrics submitted by: Indu Ramesh

Hrudayavaathil thazhuthu neekki thurannidaamee pulariyil
mizhikal neetti vazhikal thorum shalabhamaayi parannidaam
vinmeghachithram en kanavilezhuthuvaan
nin mohacheppin varnnangal vithari nee
nammalkkaay maathram ee nagaramoru dinam
unarum vareyum kaatathirikkaam...
hrudayavaathil thazhuthu neekki thurannidaamee pulariyil...
oo.. ohoho... oo.. ohoho... oo.. ohoho... oo.. ohoho...
oo.. ohoho... oo.. ohoho... oo.. ohoho... oo.. ohoho...

pakalin ilaveyil mukham
nisha than panimathi mukham
athinidayile dinasarikalil priyanimishame varika arikil nee
akamizhikalil nirapadamithaa anayum eeshwarante kayyoppu...

oo.. ohoho... oo.. ohoho... oo.. ohoho... oo.. ohoho...
oo.. ohoho... oo.. ohoho... oo.. ohoho... oo.. ohoho...

karalin mruduviralinaal thazhukum kanimalaru nee
cheru paribhavam athu marayave
naru kusruthiyaay chiri thannalakalaay
​puzha muruki naam swayam ozhukayaay
vidhiyaam maanthrikante kan kettaan...

oo.. ohoho... oo.. ohoho... oo.. ohoho... oo.. ohoho...
oo.. ohoho... oo.. ohoho... oo.. ohoho... oo.. ohoho...

hrudayavaathil thazhuthu neekki thurannidaamee pulariyil
mizhikal neetti vazhikal thorum shalabhamaayi parannidaam
vinmeghachithram en kanavilezhuthuvaan
nin mohacheppin varnnangal vithari nee
nammalkkaay maathram ee nagaramoru dinam
unarum vareyum kaatathirikkaam...
hrudayavaathil thazhuthu neekki thurannidaamee pulariyil...​
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാമീ പുലരിയിൽ
മിഴികൾ നീട്ടി വഴികൾ തോറും ശലഭമായി പറന്നിടാം
വിൺമേഘച്ചിത്രം എൻ കനവിലെഴുതുവാൻ
നിൻ മോഹച്ചെപ്പിൻ വർണ്ണങ്ങൾ വിതറി നീ
നമ്മൾക്കായ് മാത്രം ഈ നഗരമൊരു ദിനം
ഉണരും വരെയും കാത്തിരിക്കാം...
ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാമീ പുലരിയിൽ...
ഓ.. ഓഹോഹോ... ഓ.. ഓഹോഹോ... ഓ.. ഓഹോഹോ...
ഓ.. ഓഹോഹോ... ഓ.. ഓഹോഹോ... ഓ.. ഓഹോഹോ...

പകലിൻ ഇളവെയിൽ മുഖം നിശ തൻ പനിമതിമുഖം
അതിനിടയിലെ ദിനസരികളിൽ
പ്രിയനിമിഷമേ വരിക അരികിൽ നീ
അകമിഴികളിൽ നിറപടമിതാ
അണയും ഈശ്വരന്റെ കൈയ്യൊപ്പ്...

ഓ.. ഓഹോഹോ... ഓ.. ഓഹോഹോ... ഓ.. ഓഹോഹോ...
ഓ.. ഓഹോഹോ... ഓ.. ഓഹോഹോ... ഓ.. ഓഹോഹോ...

കരളിൻ മൃദുവിരലിനാൽ തഴുകും കണിമലരു നീ
ചെറുപരിഭവം അതു മറയവേ
നറുകുസൃതിയായ് ചിരി തന്നലകളായ്
പുഴ മുറുകി നാം സ്വയം ഒഴുകയായ്
വിധിയാം മാന്ത്രികന്റെ കൺ കെട്ടാൻ...

ഓ.. ഓഹോഹോ... ഓ.. ഓഹോഹോ... ഓ.. ഓഹോഹോ...
ഓ.. ഓഹോഹോ... ഓ.. ഓഹോഹോ... ഓ.. ഓഹോഹോ...

ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാമീ പുലരിയിൽ
മിഴികൾ നീട്ടി വഴികൾ തോറും ശലഭമായി പറന്നിടാം
വിൺ മേഘച്ചിത്രം എൻ കനവിലെഴുതുവാൻ
നിൻ മോഹച്ചെപ്പിൻ വർണ്ണങ്ങൾ വിതറി നീ
നമ്മൾക്കായ് മാത്രം ഈ നഗരമൊരു ദിനം
ഉണരും വരെയും കാത്തിരിക്കാം...
ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാമീ പുലരിയിൽ...

Other Songs in this movie

Thaniye Ee Irulil
Singer : KS Chithra   |   Lyrics : Gilu Joseph   |   Music : Mejo Joseph
Aaromale (F)
Singer : Chinmayi   |   Lyrics : BK Harinarayanan   |   Music : Mejo Joseph
Aaromale (M)
Singer : Koushik Menon   |   Lyrics : BK Harinarayanan   |   Music : Mejo Joseph
Chakkikkochamme
Singer : Sithara Krishnakumar, Joselee Lonelydoggy, Yazin Nizar   |   Lyrics : Joselee Lonelydoggy, BK Harinarayanan   |   Music : Mejo Joseph