View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിൽ കണ്ണിൽ ...

ചിത്രംസി ഐ എ കോമ്രേഡ്‌ ഇന്‍ അമേരിക്ക (2017)
ചലച്ചിത്ര സംവിധാനംഅമല്‍ നീരദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംസായനോര ഫിലിപ്പ്, ഹരിചരൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kannil kannil nokkum neram
ullil thingi nirayunnathentho
ithentho
ennum munnil kaanumbolennullam
thulli thulumpunnathentho
ithentho
njaanalanja vazhiyarikukal
poovaal moodi
njaan maranna priya varikalil then thooki nee
kannil kannil nokkum neram
ullil thingi nirayunnathentho
ithentho
ennum munnil kaanumbolennullam
thulli thulumpunnathentho
ithentho

erumanuraagam manassil swayam
nooru mazhavillaay theliyunnuvo
innorkkuvaan athonnu maathramethu neravum
innekuvaanathonnu maathramennilaakave
kannil kannil nokkum neram
ullil thingi nirayunnathentho
ithentho
ennum munnil kaanumbolennullam
thulli thulumpunnathentho
ithentho

doore himashailam uruki ithaa
njaanozhukumetho panineer nadi
vimookamaayore kadal thiranjidunnu njaan
vilola mohamaayi kuthirnnu chaanju chaayuvaan

kannil kannil nokkum neram
mmm...mmm... mmm...
ithentho
njaanalanja vazhiyarikukal
poovaal moodi
njaan maranna priya varikalil then thooki nee
naana naana naana naana...
ennum munnil kaanumbolennullam
thulli thulumpunnathentho
ithentho
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ
ഇതെന്തോ
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ
ഞാനലഞ്ഞ വഴിയരികുകൾ
പൂവാൽ മൂടി
ഞാൻ മറന്ന പ്രിയ വരികളിൽ തേൻ തൂകീ നീ
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ
ഇതെന്തോ
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ
....
ഏറുമനുരാഗം മനസ്സിൽ സ്വയം
നൂറു മഴവില്ലായ് തെളിയുന്നുവോ
ഇന്നോർക്കുവാൻ അതൊന്നു മാത്രമേതു നേരവും
ഇന്നേകുവാനതൊന്നു മാത്രമെന്നിലാകവേ
...
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ
ഇതെന്തോ..
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ...
...
ദൂരെ ഹിമശൈലം ഉരുകി ഇതാ
ഞാനൊഴുകുമേതോ പനിനീർ നദി
വിമൂകമായൊരേ കടൽ തിരഞ്ഞിടുന്നു ഞാൻ
വിലോല മോഹമായി കുതിർന്നു ചാഞ്ഞു ചായുവാൻ
...
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉം,,,ഉം...ഉം...ഉം..
ഇതെന്തോ
ഞാനലഞ്ഞ വഴിയരികുകൾ
പൂവാൽ മൂടി
ഞാൻ മറന്ന പ്രിയ വരികളിൽ തേൻ തൂകീ നീ
നാന നാന നാന നാന ..
ഇതെന്തോ..
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ
ഇതെന്തോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനം തിളതിളയ്ക്കണ്
ആലാപനം : ദുല്ഖര്‍ സല്‍മാന്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ, കാരോലിന   |   രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ, കാരോലിന   |   സംഗീതം : ഗോപി സുന്ദര്‍
കേരളമണ്ണിനായ്
ആലാപനം : ദുല്ഖര്‍ സല്‍മാന്‍, ജി ശ്രീറാം, വൈക്കം വിജയലക്ഷ്മി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍