View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kerala Manninaay ...

MovieCIA - Comrade In America (2017)
Movie DirectorAmal Neerad
LyricsBK Harinarayanan
MusicGopi Sundar
SingersDulquer Salmaan, G Sreeram, Vaikkom Vijayalakshmi

Lyrics

Lyrics submitted by: Indu Ramesh

Ningal ninna samaraankana bhoovil
ninnaninja kavachangalumaayi
ningal ninna samaraankana bhoovil
ninnaninja kavachangalumaayi
vannu njangal malanaattile mannil
ninnithaa puthiya chenkodiyenthi
vannu njangal malanaattile mannil
ninnithaa puthiya chenkodiyenthi
balikudeerangale... balikudeerangale...

Kerala manninaay uyiru chinthiya
aayiram chankulla dheera sakhaakkale
kevalamarthyanaay theruviliranguka
chernnu poruthuka samara sakhaakkale
smarana kondu chokkana kayyale ranamezhuthoo
marddakante chora chinthi chokkana
nerin chenkodi paarunne...

balikudeerangale.. balikudeerangale..
smaranakalirampum ranasmaarakangale...

inquilab zindabad

dooreppo ampampo.. ampo ampo..

kerala manninaay uyiru chinthiya
aayiram chankulla dheera sakhaakkale
kevalamarthyanaay theruviliranguka
chernnu poruthuka samara sakhaakkale..

chorakkara maayaatha kaikalkku chuttum
kaanunna kannilokke theeppori than vettam
kalikaalathin koapam thilaykkunna raktham
innaaraante nenchathu koothaadum chattam
idivettum thaalathil nenchidikkana vegaminnu
kida pidikkana vaanathinu chenkannil chaayam
ee kada puzhakiya nenchil vilaapathin kanalathinu
vikaarangal pankuvachu chattamitta chaaran

inquilab zindabad

balikudeerangale.. balikudeerangale..

inquilab zindabad

keeri murichathu manushyane jaathichinthakalampampo
chenkodi paarana bhoothathaane
muttan kudamathilerippo..
dooreppo ampampo.. ampo ampo..

kerala manninaay uyiru chinthiya
aayiram chankulla dheera sakhaakkale
kevalamarthyanaay theruviliranguka
chernnu poruthuka samara sakhaakkale..
balikudeerangale...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി
നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ ചെങ്കൊടിയേന്തി
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ ചെങ്കൊടിയേന്തി
ബലികുടീരങ്ങളേ... ബലികുടീരങ്ങളേ...

കേരളമണ്ണിനായ് ഉയിരു ചിന്തിയ
ആയിരം ചങ്കുള്ള ധീരസഖാക്കളേ
കേവലമർത്യനായ് തെരുവിലിറങ്ങുക
ചേർന്നു പൊരുതുക സമരസഖാക്കളേ
സ്മരണ കൊണ്ടു ചോക്കണ കയ്യാലേ രണമെഴുതൂ
മർദ്ദകന്റെ ചോരചിന്തി ചോക്കണ
നേരിൻ ചെങ്കൊടി പാറുന്നേ...

ബലികുടീരങ്ങളേ.. ബലികുടീരങ്ങളേ..
സ്മരണകളിർശ്മ്പും രണസ്മാരകങ്ങളേ...

ഈങ്ക്വിലാബ് സിന്ദാബാദ്

ദൂരെപ്പോ അമ്പമ്പോ.. അമ്പോ അമ്പോ..

കേരളമണ്ണിനായ് ഉയിരു ചിന്തിയ
ആയിരം ചങ്കുള്ള ധീരസഖാക്കളേ
കേവലമർത്യനായ് തെരുവിലിറങ്ങുക
ചേർന്നു പൊരുതുക സമരസഖാക്കളേ..

ചോരക്കറ മായാത്ത കൈകൾക്കു ചുറ്റും
കാണുന്ന കണ്ണിലൊക്കെ തീപ്പൊരി തൻ വെട്ടം
കലികാലത്തിൻ കോപം തിളയ്ക്കുന്ന രക്തം
ഇന്നാരാന്റെ നെഞ്ചത്ത് കൂത്താടും ചട്ടം
ഇടിവെട്ടും താളത്തിൽ നെഞ്ചിടിക്കണ വേഗമിന്ന്
കുടപിടിക്കണ വാനത്തിന് ചെങ്കണ്ണിൽ ചായം
ഈ കട പുഴകിയ നെഞ്ചിൽ വിലാപത്തിൻ കനലതിന്
വികാരങ്ങൾ പങ്കുവച്ച് ചട്ടമിട്ട ചാരൻ

ഈങ്ക്വിലാബ് സിന്ദാബാദ്

ബലികുടീരങ്ങളേ.. ബലികുടീരങ്ങളേ..

ഈങ്ക്വിലാബ് സിന്ദാബാദ്

കീറിമുറിച്ചതു മനുഷ്യനെ ജാതിചിന്തകളമ്പമ്പോ
ചെങ്കൊടി പാറണ ഭൂതത്താനേ
മുട്ടൻ കുടമതിലേറിപ്പോ
ദൂരെപ്പോ അമ്പമ്പോ.. അമ്പോ അമ്പോ..

കേരളമണ്ണിനായ് ഉയിരു ചിന്തിയ
ആയിരം ചങ്കുള്ള ധീരസഖാക്കളേ
കേവലമർത്യനായ് തെരുവിലിറങ്ങുക
ചേർന്നു പൊരുതുക സമരസഖാക്കളേ..
ബലികുടീരങ്ങളേ...


Other Songs in this movie

Kannil Kannil
Singer : Sayanora Philip, Haricharan   |   Lyrics : Rafeeq Ahamed   |   Music : Gopi Sundar
Vaanam Thilathilaykkanu
Singer : Dulquer Salmaan, Mohammed Maqbool Mansoor, Carolina   |   Lyrics : Mohammed Maqbool Mansoor, Carolina   |   Music : Gopi Sundar