

Kannil Kannil ...
Movie | CIA - Comrade In America (2017) |
Movie Director | Amal Neerad |
Lyrics | Rafeeq Ahamed |
Music | Gopi Sundar |
Singers | Sayanora Philip, Haricharan |
Lyrics
Lyrics submitted by: Dr. Susie Pazhavarical kannil kannil nokkum neram ullil thingi nirayunnathentho ithentho ennum munnil kaanumbolennullam thulli thulumpunnathentho ithentho njaanalanja vazhiyarikukal poovaal moodi njaan maranna priya varikalil then thooki nee kannil kannil nokkum neram ullil thingi nirayunnathentho ithentho ennum munnil kaanumbolennullam thulli thulumpunnathentho ithentho erumanuraagam manassil swayam nooru mazhavillaay theliyunnuvo innorkkuvaan athonnu maathramethu neravum innekuvaanathonnu maathramennilaakave kannil kannil nokkum neram ullil thingi nirayunnathentho ithentho ennum munnil kaanumbolennullam thulli thulumpunnathentho ithentho doore himashailam uruki ithaa njaanozhukumetho panineer nadi vimookamaayore kadal thiranjidunnu njaan vilola mohamaayi kuthirnnu chaanju chaayuvaan kannil kannil nokkum neram mmm...mmm... mmm... ithentho njaanalanja vazhiyarikukal poovaal moodi njaan maranna priya varikalil then thooki nee naana naana naana naana... ennum munnil kaanumbolennullam thulli thulumpunnathentho ithentho | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കണ്ണിൽ കണ്ണിൽ നോക്കും നേരം ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ ഇതെന്തോ എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം തുള്ളി തുളുമ്പുന്നതെന്തോ ഇതെന്തോ ഞാനലഞ്ഞ വഴിയരികുകൾ പൂവാൽ മൂടി ഞാൻ മറന്ന പ്രിയ വരികളിൽ തേൻ തൂകീ നീ കണ്ണിൽ കണ്ണിൽ നോക്കും നേരം ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ ഇതെന്തോ എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം തുള്ളി തുളുമ്പുന്നതെന്തോ ഇതെന്തോ .... ഏറുമനുരാഗം മനസ്സിൽ സ്വയം നൂറു മഴവില്ലായ് തെളിയുന്നുവോ ഇന്നോർക്കുവാൻ അതൊന്നു മാത്രമേതു നേരവും ഇന്നേകുവാനതൊന്നു മാത്രമെന്നിലാകവേ ... കണ്ണിൽ കണ്ണിൽ നോക്കും നേരം ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ ഇതെന്തോ.. എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം തുള്ളി തുളുമ്പുന്നതെന്തോ ഇതെന്തോ... ... ദൂരെ ഹിമശൈലം ഉരുകി ഇതാ ഞാനൊഴുകുമേതോ പനിനീർ നദി വിമൂകമായൊരേ കടൽ തിരഞ്ഞിടുന്നു ഞാൻ വിലോല മോഹമായി കുതിർന്നു ചാഞ്ഞു ചായുവാൻ ... കണ്ണിൽ കണ്ണിൽ നോക്കും നേരം ഉം,,,ഉം...ഉം...ഉം.. ഇതെന്തോ ഞാനലഞ്ഞ വഴിയരികുകൾ പൂവാൽ മൂടി ഞാൻ മറന്ന പ്രിയ വരികളിൽ തേൻ തൂകീ നീ നാന നാന നാന നാന .. ഇതെന്തോ.. എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം തുള്ളി തുളുമ്പുന്നതെന്തോ ഇതെന്തോ... |
Other Songs in this movie
- Vaanam Thilathilaykkanu
- Singer : Dulquer Salmaan, Mohammed Maqbool Mansoor, Carolina | Lyrics : Mohammed Maqbool Mansoor, Carolina | Music : Gopi Sundar
- Kerala Manninaay
- Singer : Dulquer Salmaan, G Sreeram, Vaikkom Vijayalakshmi | Lyrics : BK Harinarayanan | Music : Gopi Sundar