Janmam Nalki ...
Movie | Sthree (1970) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical janmam nalki paavana jeevana sthanyam nalki purushanu nee dhanyaadhi dhanye jananee ninne kanneeru kudippikkunnu - purushan kanneeru kudippikkunnu kanyakamaaraam kaamadhenukkale kaattaalareppole vettayaadi chorayum maamsavum panku veykkaan purushamrigathinnenthu rasam...enthu rasam aachaaram ninne abalayaay maatti chaarithrya choran chapalayaay maatti kaamaarthanaakum purushan ninne hemichu dandichu balimrigamaakki ee prathikkoottil prathiyaaro? naariyo, purusha prakrithiyo? | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ജന്മം നല്കീ - പാവന ജീവന സ്തന്യം നല്കീ പുരുഷനു നീ ധന്യാധി ധന്യേ ജനനീ നിന്നെ കണ്ണീരു കുടിപ്പിക്കുന്നൂ - പുരുഷന് കണ്ണീരു കുടിപ്പിക്കുന്നൂ കന്യകമാരാം കാമധേനുക്കളെ കാട്ടാളരേപ്പോലെ വേട്ടയാടി. ചോരയും മാംസവും പങ്കു വെയ്ക്കാന്‍ പൂരുഷ മൃഗത്തിന്നെന്തു രസം ! എന്തു രസം. ആചാരം നിന്നെ അബലയായ് മാറ്റി ചാരിത്ര്യ ചോരന് ചപലയായ് മാറ്റി. കാമാര്‍ത്തനാകും പുരുഷന് നിന്നെ ഹേമിച്ചു ദണ്ഡിച്ചു ബലിമൃഗമാക്കീ. ഈ പ്രതിക്കൂട്ടില്‍ പ്രതിയാരോ ? നാരിയോ പൂരുഷ പ്രകൃതിയോ ? |
Other Songs in this movie
- Innale Neeyoru
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Innale Neeyoru
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kavitha Paadiya Raakkuyilin
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Ambalaveliyl
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy