

Konchikoonchippookkum ...
Movie | Melle (2017) |
Movie Director | Binu Ulahannan |
Lyrics | Rajeev Alunkal |
Music | Dr Donald Mathew |
Singers | Shweta Mohan |
Lyrics
Lyrics submitted by: Dr. Susie Pazhavarical konchikkonchi pookkum pinchu mullappoove konchikkonchi pookkum pinchu mullappoove umma thannathaaru pammi ninna kaatto umma thannathaaru pammi ninna kaatto kulirililaki thaliru valare chiraku viriyumariya manassumaay ponne cheru minnaaminnippoove melle ini channam pinnam paadu konchikkonchi pookkum pinchu mullappoove shalabham paarunnapol mizhikal chimmunnuvo shalabham paarunnapol mizhikal chimmunnuvo chundil paadaa paatto nenchil thoraa theno ponne cheru minnaaminnippoove melle ini channam pinnam paadu konchikkonchi pookkum pinchu mullappoove kasavin paavaadayil kanakam minnunnuvo kasavin paavaadayil kanakam minnunnuvo peyyaamegham pole pinnil koonthal chelo ponne cheru minnaaminnippoove melle ini channam pinnam paadu konchikkonchi pookkum pinchu mullappoove konchikkonchi pookkum pinchu mullappoove umma thannathaaru pammi ninna kaatto umma thannathaaru pammi ninna kaatto kulirililaki thaliru valare chiraku viriyumariya manassumaay ponne cheru minnaaminnippoove melle ini channam pinnam paadu konchikkonchi pookkum pinchu mullappoove | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ ഉമ്മ തന്നതാര് പമ്മി നിന്ന കാറ്റോ ഉമ്മ തന്നതാര് പമ്മി നിന്ന കാറ്റോ കുളിരിലിളകി തളിര് വളരെ ചിറകു വിരിയുമറിയ മനസ്സുമായ് പൊന്നേ ചെറു മിന്നാമിന്നിപ്പൂവേ മെല്ലെ ഇനി ചന്നം പിന്നം പാട് കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ ശലഭം പാറുന്നപോൽ മിഴികൾ ചിമ്മുന്നുവോ ശലഭം പാറുന്നപോൽ മിഴികൾ ചിമ്മുന്നുവോ ചുണ്ടിൽ പാടാ പാട്ടോ നെഞ്ചിൽ തോരാ തേനോ പൊന്നേ ചെറു മിന്നാമിന്നിപ്പൂവേ മെല്ലെ ഇനി ചന്നം പിന്നം പാട് കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ കസവിൻ പാവാടയിൽ കനകം മിന്നുന്നുവോ കസവിൻ പാവാടയിൽ കനകം മിന്നുന്നുവോ പെയ്യാമേഘം പോലെ പിന്നിൽ കൂന്തൽ ചേലോ പൊന്നേ ചെറു മിന്നാമിന്നിപ്പൂവേ മെല്ലെ ഇനി ചന്നം പിന്നം പാട് കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ ഉമ്മ തന്നതാര് പമ്മി നിന്ന കാറ്റോ ഉമ്മ തന്നതാര് പമ്മി നിന്ന കാറ്റോ കുളിരിലിളകി തളിര് വളരെ ചിറകു വിരിയുമറിയ മനസ്സുമായ് പൊന്നേ ചെറു മിന്നാമിന്നിപ്പൂവേ മെല്ലെ ഇനി ചന്നം പിന്നം പാട് കൊഞ്ചിക്കൊഞ്ചിപ്പൂക്കും പിഞ്ചു മുല്ലപ്പൂവേ |
Other Songs in this movie
- Hrudayam Manivenuvil
- Singer : Vijay Yesudas | Lyrics : Rajeev Alunkal | Music : Dr Donald Mathew
- Melle Manassinullil
- Singer : Shweta Mohan, Dr Donald Mathew | Lyrics : Rajeev Alunkal | Music : Dr Donald Mathew
- Punchappaadathe
- Singer : Vaikkom Vijayalakshmi | Lyrics : Santhosh Varma | Music : Vijay Jecob