

Hrudayam Manivenuvil ...
Movie | Melle (2017) |
Movie Director | Binu Ulahannan |
Lyrics | Rajeev Alunkal |
Music | Dr Donald Mathew |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical hridayam manivenuvil swarasaandramaay shruthiyaay malarin mizhivaathilil vara thaarakam varavaay dooravazhi theeraathe raakkanavu thoraathe nin ghazalin eenangal kettu njaan aadyamaay aardramaay aathire hridayam manivenuvil swarasaandramaay shruthiyaay piriyaathe vayya nin nizhal neelave parayaathe povukil mizhi chorumo piriyaathe vayya nin nizhal neelave parayaathe povukil mizhi chorumo ormma than janaalayil neeyen swanthame anayaa thirunaalamaay iravil poonthinkalin roopamaay dooravazhi theeraathe raakkanavu thoraathe nin ghazalin eenangal kettu njaan (hindusthani music) mazha peythu maayumee manaveedhiyil mridu snehamaayi nee nirayunnuvo mazha peythu maayumee manaveedhiyil mridu snehamaayi nee nirayunnuvo venalil kinaavile thoovalmaariyil nanayum orupole naam hridayam onnaakumee velayil dooravazhi theeraathe raakkanavu thoraathe nin ghazalin eenangal kettu njaan aadyamaay aardramaay aathire ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഹൃദയം മണിവേണുവിൽ സ്വരസാന്ദ്രമായ് ശ്രുതിയായ് മലരിൻ മിഴിവാതിലിൽ വര താരകം വരവായ് ദൂരവഴി തീരാതെ രാക്കാനാവു തോരാതെ നിൻ ഗസലിൻ ഈണങ്ങൾ കേട്ടു ഞാൻ ആദ്യമായ് ആർദ്രമായ് ആതിരേ ഹൃദയം മണിവേണുവിൽ സ്വരസാന്ദ്രമായ് ശ്രുതിയായ് പിരിയാതെ വയ്യ നിൻ നിഴൽ നീളവേ പറയാതെ പോവുകിൽ മിഴി ചോരുമോ പിരിയാതെ വയ്യ നിൻ നിഴൽ നീളവേ പറയാതെ പോവുകിൽ മിഴി ചോരുമോ ഓർമ്മ തൻ ജനാലയിൽ നീയെൻ സ്വന്തമേ അണയാ തിരുനാളമായ് ഇരവിൽ പൂന്തിങ്കളിൻ രൂപമായ് ദൂരവഴി തീരാതെ രാക്കാനാവു തോരാതെ നിൻ ഗസലിൻ ഈണങ്ങൾ കേട്ടു ഞാൻ (ഹിന്ദുസ്ഥാനി സംഗീതം ) മഴ പെയ്തു മായുമീ മനവീഥിയിൽ മൃദു സ്നേഹമായി നീ നിറയുന്നുവോ മഴ പെയ്തു മായുമീ മനവീഥിയിൽ മൃദു സ്നേഹമായി നീ നിറയുന്നുവോ വേനലിൽ കിനാവിലെ തൂവൽമാരിയിൽ നനയും ഒരുപോലെ നാം ഹൃദയം ഒന്നാകുമീ വേളയിൽ ദൂരവഴി തീരാതെ രാക്കാനാവു തോരാതെ നിൻ ഗസലിൻ ഈണങ്ങൾ കേട്ടു ഞാൻ ആദ്യമായ് ആർദ്രമായ് ആതിരേ ... |
Other Songs in this movie
- Konchikoonchippookkum
- Singer : Shweta Mohan | Lyrics : Rajeev Alunkal | Music : Dr Donald Mathew
- Melle Manassinullil
- Singer : Shweta Mohan, Dr Donald Mathew | Lyrics : Rajeev Alunkal | Music : Dr Donald Mathew
- Punchappaadathe
- Singer : Vaikkom Vijayalakshmi | Lyrics : Santhosh Varma | Music : Vijay Jecob