Punchappaadathe ...
Movie | Melle (2017) |
Movie Director | Binu Ulahannan |
Lyrics | Santhosh Varma |
Music | Vijay Jecob |
Singers | Vaikkom Vijayalakshmi |
Lyrics
Lyrics submitted by: Dr. Susie Pazhavarical thanthaane thanthaane thanthaane thanthaane punchappaadathe poonkuyile punnaarappaattonnu paadaamo pennaale punchappaadathe poonkuyile punnaarappaattonnu paadaamo pennaale ee chantham kandittu thanthoyam thonneettu chankinte ulluunnu paadendedi penne neram vanne enum vanne paadaan enum vanne ododi kaattathu ee manninte maareennu ponthanoree manam monthediye painkiliye maanam chuvannille moovanthiyaayille vannente nenchilu chekkerediye kuyile thantheenam thantheenam thaane thantheenam thantheenam thaane thantheenam thantheenam thaane punchappaadathe poonkuyile nenchilirunnineem paadaamo... thanthaane thanthaane thanthaane thanthaane thanthaane thanthaane ..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തന്താനേ തന്താനേ തന്താനേ തന്താനേ പുഞ്ചപ്പാടത്തെ പൂങ്കുയിലേ പുന്നാരപ്പാട്ടൊന്നു പാടാമോ പെണ്ണാളേ പുഞ്ചപ്പാടത്തെ പൂങ്കുയിലേ പുന്നാരപ്പാട്ടൊന്നു പാടാമോ പെണ്ണാളേ ഈ ചന്തം കണ്ടിട്ട് തന്തോയം തോന്നീട്ടു ചങ്കിന്റെ ഉള്ളൂന്ന് പാടേണ്ടടി പെണ്ണെ നേരം വന്നേ ഏനും വന്നേ പാടാൻ ഏനും വന്നേ ഓടോടി കാറ്റത്തു ഈ മണ്ണിന്റെ മാറീന്നു പൊന്താണൊരീ മണം മോന്തെടിയെ പൈങ്കിളിയെ മാനം ചുവന്നില്ലേ മൂവന്തിയായില്ലേ വന്നെന്റെ നെഞ്ചില് ചേക്കേറേടിയെ കുയിലേ തന്തീനം തന്തീനം താനേ തന്തീനം തന്തീനം താനേ തന്തീനം തന്തീനം താനേ പുഞ്ചപ്പാടത്തെ പൂങ്കുയിലേ നെഞ്ചിലിരുന്നിനീം പാടാമോ ... തന്താനേ തന്താനേ തന്താനേ തന്താനേ തന്താനേ തന്താനേ |
Other Songs in this movie
- Konchikoonchippookkum
- Singer : Shweta Mohan | Lyrics : Rajeev Alunkal | Music : Dr Donald Mathew
- Hrudayam Manivenuvil
- Singer : Vijay Yesudas | Lyrics : Rajeev Alunkal | Music : Dr Donald Mathew
- Melle Manassinullil
- Singer : Shweta Mohan, Dr Donald Mathew | Lyrics : Rajeev Alunkal | Music : Dr Donald Mathew