Kaattum Poy ...
Movie | Vaazhvemaayam (1970) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Jayalakshmi Ravindranath Kaattum poy mazhakkaarum poy karkkidakam purake poy aavanithumbiyum avalpetta makkalum vaa vaa vaa (kaattum....) thrukkaakkara manappurathu thithaiyennoru ponnonam (thrukkaakkara.....) ponnonamuttathu pookkalam theerkkaan unnikkidaavine thannepo orunnikkidaavine thannepo (kaattum....) ponnambalam mathilakathu pushpam kondu thulaabhaaram (ponnambalam....) kannanaamunnikku karppooramuzhiyaan unnikkidaavine thannepo orunnikkidaavine thannepo (kaattum....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാറ്റും പോയ് മഴക്കാറും പോയ് കര്‍ക്കിടകം പുറകേ പോയ് ആവണിത്തുമ്പിയും അവള്‍പെറ്റ മക്കളും വാ വാ വാ....... തൃക്കാക്കരേ മണപ്പുറത്ത് തിത്തൈ എന്നൊരു പൊന്നോണം പൊന്നോണമുറ്റത്ത് പൂക്കളം തീര്‍ക്കാന്‍ ഉണ്ണിക്കിടാവിനെത്തന്നേ പോ ഒരുണ്ണിക്കിടാവിനെത്തന്നേ പോ കാറ്റും പോയ്........ പൊന്നമ്പലം മതിലകത്ത് പുഷ്പം കൊണ്ടു തുലാഭാരം കണ്ണനാമുണ്ണിക്ക് കര്പ്പൂരമുഴിയുവാന് ഉണ്ണിക്കിടാവിനെത്തന്നേ പോ ഒരുണ്ണിക്കിടാവിനെത്തന്നേ പോ |
Other Songs in this movie
- Chalanam Chalanam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Bhagavaanoru Kuravanaayi
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Seethaadevi Swayamvaram
- Singer : P Susheela, P Jayachandran | Lyrics : Vayalar | Music : G Devarajan
- Ee Yugam Kaliyugam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kalyaanasougandhika poonkaavanathil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan