Seethaadevi Swayamvaram ...
Movie | Vaazhvemaayam (1970) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela, P Jayachandran |
Lyrics
Lyrics submitted by: Jayasree Thottekkat seethaadevi swayamvaram cheythoru threthaayugaththile Sreeraaman kaal viral kondonnu thottappoL pandu kaattile kalloru mOhiniyaayi! seethaadEvi swayamvaram cheythoru threthaayugathile Sreeraaman kaal viral kondonnu thottappoL pandu kaattile kalloru mOhiniyaayi! athukondu? enikku pEdiyaakunnu enthinu? etho Shilpi orikkal niRmmichoree chEthOharaangi than roopam nin nakham kondappoL uyirittuvo, annu ninnile mOhangaL kathirittuvO? etho Shilpi orikkal niRmmichoree chEthOharaangi than roopam nin nakham kondappoL uyirittuvo, annu ninnile mOhangaL kathirittuvO? ee prathima neeyaanu..Shilpi njaanum..nOkkoo kallil kothi vecha kavithe! ninte kanakachilanka kilungiyathengine? kallil kothivecha kavithe! ninte kanakachilanka kilungiyathengine? maaRidam thudikkum pRathimE! ninte melaasakalam thaLirittathengine? poomeyyaNinju vannorazhake! enne puLakangaL kondu puthappikkukillayo? poomeyyaNinju vannorazhake! enne puLakangaL kondu puthappikkukillayo? manmadhan vidarthum malarE! ninte maayaachashakam enikkuLLathallayo? (seethaa dEvi..) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമന്‍... കാല്‍വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട് കാട്ടിലെ കല്ലൊരു മോഹിനിയായ്... സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമന്‍... കാല്‍വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട് കാട്ടിലെ കല്ലൊരു മോഹിനിയായ്... അതുകൊണ്ട്? എനിക്കു പേടിയാകുന്നു... എന്തിന് ? ഏതോ ശിൽപ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ ചേതോഹരാംഗിതന്‍ രൂപം നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന് നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ... ഏതോ ശിൽപ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ ചേതോഹരാംഗിതന്‍ രൂപം നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന് നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ... ഈ പ്രതിമ നീയാണ് ശില്‍പ്പി ഞാനും.. നോക്കൂ... കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ.. കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ.. മാറിടം തുടിയ്ക്കും പ്രതിമേ... നിന്റെ മേലാസകലം തളിരട്ടതെങ്ങിനെ... പൂമെയ്യണിഞ്ഞുവന്നൊരഴകേ... എന്നെ പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ പൂമെയ്യണിഞ്ഞുവന്നൊരഴകേ... എന്നെ പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ മന്മഥന്‍ വിടര്‍ത്തും മലരേ.... നിന്റെ മായാചഷകം എനിക്കുള്ളതല്ലയോ.... (സീതാദേവി...) |
Other Songs in this movie
- Kaattum Poy
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Chalanam Chalanam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Bhagavaanoru Kuravanaayi
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Ee Yugam Kaliyugam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kalyaanasougandhika poonkaavanathil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan