Kalyaanasougandhika poonkaavanathil ...
Movie | Vaazhvemaayam (1970) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical kalyaana saugandhika ponkavanathiloru kasthoori maanine kandu kancha baanante kalithozhiyaamoru kasthoori maanine kandu thaazhvarakkaattilninnathine pidikkuvaan thaamara nool vala koruthu vachu daahichu mohichu koode valarthuvaan sneham kondoru kudil theerthu kudil theerthu (kalyana saugandhika) maanasa kumbilil athinu kudikkuvaan maathala thenpazham pizhinju vachu swarggavum bhoomiyum kandu nadakkuvaan swapnam kondoru radham theerthu radham theerthu (kalyana saugandhika) aashichathokkeyum athinu kodukkuvaan aayiram kootangal orukki vachu njananu pullimaan ennaathma naadhanu praanante praananaam priyathama njaan priyathama njaan | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കല്യാണസൌഗന്ധികപ്പൂങ്കാവനത്തിലൊരു കസ്തൂരിമാനിനെക്കണ്ടൂ കഞ്ജബാണന്റെ കളിത്തോഴിയാമൊരു കസ്തൂരിമാനിനെക്കണ്ടൂ താഴ്വരക്കാട്ടില്‍നിന്നതിനെപ്പിടിയ്ക്കുവാന്‍ താമരനൂല്‍ വല കൊരുത്തുവച്ചൂ ദാഹിച്ചുമോഹിച്ചു കൂടെവളര്‍ത്തുവാന്‍ സ്നേഹം കൊണ്ടൊരു കുടില്‍ തീര്‍ത്തു മാനസക്കുമ്പിളില്‍ അതിനു കുടിയ്ക്കുവാന്‍ മാതളത്തേന്‍പഴം പിഴിഞ്ഞുവച്ചു സ്വര്‍ഗ്ഗവും ഭൂമിയും കണ്ടുനടക്കുവാന്‍ സ്വപ്നം കൊണ്ടൊരു രഥം തീര്‍ത്തു ആശിച്ചതൊക്കെയും അതിനു കൊടുക്കുവാന്‍ ആയിരം കൂട്ടങ്ങള്‍ ഒരുക്കിവച്ചൂ ഞാനാണാപുള്ളിമാന്‍ എന്നാത്മനാഥന് പ്രാണന്റെ പ്രാണനാം പ്രിയതമഞാന്‍ |
Other Songs in this movie
- Kaattum Poy
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Chalanam Chalanam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Bhagavaanoru Kuravanaayi
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Seethaadevi Swayamvaram
- Singer : P Susheela, P Jayachandran | Lyrics : Vayalar | Music : G Devarajan
- Ee Yugam Kaliyugam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan