View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരും വരും ...

ചിത്രംതൊണ്ടിമുതലും ദൃക്‌സാക്ഷിയും (2017)
ചലച്ചിത്ര സംവിധാനംദിലീഷ് പോത്തൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംബിജിബാല്‍

വരികള്‍

Lyrics submitted by: Indu Ramesh

aa... aa... aa...

Varum varum oro naalukal
maayum olamaayee
tharum tharum oro nerukal
novin daanamaayee
ini varum nimishangalum
avayile kanalaazhiyum
arinjathaaraanaavo
varumoyee vazhi vettam
tharumo polthirivettam...

kadamakal kadalaayi
athinoru marukara thiraye
thirakalil ulayum verumoru kariyilayaay maari
pulariyil nizhal neelunnu
pathiye cheruthaay theerunnu
​varumoyee vazhi vettam
tharumo polthirivettam...

aa.. aa..

adavukal pazhakum
puthiyoru chuvadinu parathum
maravikal pothiyum manassile kanalukaleriye
akaleyaay kara kaanunnu
cherumaari peyyuvathennaano..
varumoyee vazhi vettam
tharumo polthirivettam...​
varumoyee vazhi vettam
tharumo polthirivettam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ... ആ...

വരും വരും ഓരോ നാളുകൾ
മായും ഓളമായീ
തരും തരും ഓരോ നേരുകൾ
നോവിൻ ദാനമായീ
ഇനി വരും നിമിഷങ്ങളും
അവയിലേ കനലാഴിയും
അറിഞ്ഞതാരാണാവോ
വരുമോയീ വഴി വെട്ടം
തരുമോ പൊൽതിരിവെട്ടം...

കടമകൾ കടലായി
അതിനൊരു മറുകര തിരയേ
തിരകളിലുലയും വെറുമൊരു കരിയിലയായ് മാറി
പുലരിയിൽ നിഴൽ നീളുന്നു
പതിയേ ചെറുതായ് തീരുന്നു
വരുമോയീ വഴി വെട്ടം
തരുമോ പൊൽതിരിവെട്ടം...

ആ... ആ...

അടവുകൾ പഴകും
പുതിയൊരു ചുവടിനു പരതും
മറവികൾ പൊതിയും മനസ്സിലെ കനലുകളെരിയേ
അകലെയായ് കര കാണുന്നു
ചെറുമാരി പെയ്യുവതെന്നാണോ
വരുമോയീ വഴി വെട്ടം
തരുമോ പൊൽതിരിവെട്ടം...
വരുമോയീ വഴി വെട്ടം
തരുമോ പൊൽതിരിവെട്ടം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണിലെ പൊയ്ക
ആലാപനം : ഗണേഷ്‌ സുന്ദരം, സൗമ്യ രാമകൃഷ്ണന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ആയില്യം കാവും മലയും
ആലാപനം : സിതാര കൃഷ്ണകുമാര്‍, ഗോവിന്ദ് മേനോൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
കണ്ണിലെ പൊയ്ക (Unplugged)
ആലാപനം : ഗണേഷ്‌ സുന്ദരം, സൗമ്യ രാമകൃഷ്ണന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍