View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാദ്യം ...

ചിത്രംമാച്ച് ബോക്സ് (2017)
ചലച്ചിത്ര സംവിധാനംശിവറാം മോനി
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംശില്പ രാജ്, വിഷ്ണു കുറുപ്പ്

വരികള്‍

Lyrics submitted by: Sreekanth Nisari

Aaradyam Thooki Punchiri..
Aalasyam Melake Pooo Choodi
Iruvarumore Pularoliyude
Ithalukalile Paragamaayi..
Doore.. Etho Poovanikakalil
Aaradyam Thooki Punchiri..
Aalasyam Melake Pooo Choodi

Neela Mukilala Koodi..
Ee Vaanamake Moodi..
Aadya Mazhayude Varavaayi..
Aa Neela Ravoliyenthi Njaanum –
Kanavolum Kadaveri
Theerathoru Vaakathanalaayi Nee
Manathoru Tharathiri Kanarayi
Njana Kanpeeli Thirayukayaayi
Aaradyam Thooki Punchiri..

Kaattu Poonkuyilaayi..
Aa mounam Aake Maari
Aattu Neelalayaayi..
Aa Patha Neelayodi –
Njaanum Priya Kalochakal Thedi
Charathavan Kolakkuyilaayi
Maarathoru Novin Thiri Thanne Poyi
Njaana Pon Naamaniyukayaayi..
Aaradyam Thooki Punchiri..
Aalasyam Melake Pooo Choodi
Iruvarumore Pularoliyude
Ithalukalile Paragamaayi..
Doore.. Etho Poovanikakalil
Aaradyam Thooki Punchiri..
Aalasyam Melake Pooo Choodi
വരികള്‍ ചേര്‍ത്തത്: Sreekanth Nisari

ആരാദ്യം തൂകി പുഞ്ചിരി..
ആലസ്യം മേലാകെ പൂ ചൂടി
ഇരുവരുമൊരേ പുലരൊളിയുടെ
ഇതളുകളിലെ പരാഗമായി..
ദൂരെ.. ഏതോ പൂവനികകളിൽ
ആരാദ്യം തൂകി പുഞ്ചിരി..
ആലസ്യം മേലാകെ പൂ ചൂടി

നീല മുകിലല കൂടി….
ഈ വാനിലാകെ മൂടി..
ആദ്യ മഴയുടെ വരവായി..
ആ നീല രാവൊളിയേന്തി ഞാനും –
കനവോലും കടവേറി
തീരത്തൊരു വാകതണലായി നീ
മാനത്തൊരു താരത്തിരി കാണാറായി
ഞാനാ കൺപീലി തിരയുകയായി
ആരാദ്യം.. തൂകി പുഞ്ചിരി..

കാട്ടുപൂങ്കുയിലായി….
ആ മൗനം ആകെ മാറി
ആറ്റു നീലലയായി…
ആ പാത നീളയോടി –
ഞാനും പ്രിയ കാലൊച്ചകൾ തേടി
ചാരത്തവൻ കോലക്കുയിലായി
മാറത്തൊരു നോവിൻ തിരി തന്നേ പോയി
ഞാനാ പൊൻ നാളമണിയുകയായ്..
ആരാദ്യം തൂകി പുഞ്ചിരി..
ആലസ്യം മേലാകെ പൂ ചൂടി
ഇരുവരുമൊരേ പുലരൊളിയുടെ
ഇതളുകളിലെ പരാഗമായി..
ദൂരെ.. ഏതോ പൂവനികകളിൽ
ആരാദ്യം തൂകി പുഞ്ചിരി..
ആലസ്യം മേലാകെ പൂ ചൂടി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരായിരം
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
കേട്ടുമറന്നൊരു
ആലാപനം : അനിത ഷൈക്ക്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ചുവടുകൾ
ആലാപനം : അഫ്‌സല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍