

Tappu Tappu ...
Movie | Pullikkaaran Staraa (2017) |
Movie Director | Shyam Dhar |
Lyrics | Santhosh Varma |
Music | M Jayachandran |
Singers | Sreya Jayadeep |
Lyrics
Lyrics submitted by: Bijulal B Ponkunnam Tapp tapp, tapp tapp Tapp tapp, tapp tapp Tapp tapp, tapp tapp Tapp tapp, tapp tapp Tapp tapp, tapp tapp Tapp tapp Mittayi poo marathume Kando kando mittayi (Tapp tapp…) Kayyalonnee marathume Thottal veezhum mittayi (Tap tap…) Kottem vatteem konde vannal Vaari koottaam mittayi Veeti nattal ketto kutti Kittum mittayi (Tapp tapp…) Pottal kallu kalichu rasikkana Penpillarude kochu kurumbinu Mittayi kallu mittaayi kondu Kadicha vazhikku pallukal pottana Mittayi… Madiyan kuttikku chooral mittaayi Tap tap, tapp tapp Midukkan kuttikku kidukkan mittayi Tapp tap, tapp tapp Vattapoojyam kittunnonu Vattam vattam mittayi Ellathilum onnamanu Enthinu mittayi (Tapp tapp…) Mittayi poo marathume Kando kando mittayi (Tapp tap…) Chumma nikkumbo vazhakkadikkana Themmadi chela cherukkan maarkku Mittayi chudu mittayi kondu Adi mudi vayarerinju kathana Mittayi… Nonayan kuttikku poriyan mittayi Tapp tapp, tapp tapp, tapp tapp Thadiyan kuttiku maliyan mittayi Tapp tapp, tapp tapp, tapp tapp Ochem melem koottunnonu Chundel ottum mittayi Schoolil kera chekkanmaare Illa mittaayi (Tapp tapp…) Mittayi poo marathume Kando kando mittayi Kayyalonnee marathume Thottal veezhum mittayi Kottem vatteem konde vannal Vaari koottaam mittayi Veeti nattal ketto kutti Kittum mittayi (Tapp tapp…) | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം inShare ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. മിഠായി പൂമരത്തുമ്മേൽ.. കണ്ടോ കണ്ടോ മിഠായി ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. കൈയ്യാലൊന്നീ.. മരത്തുമ്മേൽ തൊട്ടാൽ വീഴും മിഠായി ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് കൊട്ടേം വട്ടീം കൊണ്ടേ വന്നാ വാരിക്കൂട്ടാം മിഠായി. വീട്ടീ നട്ടാ കേട്ടോ കുട്ടീ.. കിട്ടും മിഠായി ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് കൊത്തങ്കല്ലു കളിച്ചു രസിക്കണ പെമ്പിള്ളാരുടെ കൊച്ചുകുറുമ്പിനു മിഠായി കല്ലു മിഠായി കൊട്... കടിച്ച വഴിക്കു പല്ലുകൾ പൊട്ടണ മിഠായി മടിയൻ കുട്ടിക്ക്...ചൂരൽ മിഠായി.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. മിടുക്കൻ കുട്ടിക്ക്.. കിടുക്കൻ മിഠായി ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. വട്ടപ്പൂജ്യം കിട്ടുന്നോന്.. വട്ടം വട്ടം മിഠായി എല്ലാത്തിലും ഒന്നാമന് എന്തിന് മിഠായി ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് മിഠായി പൂമരത്തുമ്മേൽ.. കണ്ടോ കണ്ടോ മിഠായി.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ചുമ്മാ നിക്കുമ്പോ വഴക്കടിക്കണ തെമ്മാടി ചില ചെറുക്കന്മാർക്ക് മിഠായി ചുടു മിഠായി കൊട് അടിമുടി വയറെരിഞ്ഞ് കത്തണ മിഠായി നൊണയൻ.. കുട്ടിക്ക് പൊരിയൻ മിഠായി ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..ടപ്പ് ടപ്പ്.. തടിയൻ കുട്ടിക്ക് മെലിയാൻ മിഠായി ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ഒച്ചേം മേളോം കൂട്ടുന്നോരേ ചുണ്ടേലെത്തും മിഠായി സ്കൂളിൽ കേറാ ചെക്കന്മാരേ... ഇല്ലാ.. മിഠായി.. ടപ്പ്.. ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് ടപ്പ്..ടപ്പ് ടപ്പ് ടപ്പ് മിട്ടായി പൂമരത്തുമ്മേൽ.. കണ്ടോ കണ്ടോ മിഠായി കൈയ്യാലൊന്നീ മരത്തുമ്മേൽ തൊട്ടാൽ വീഴും മിഠായി കൊട്ടേം വട്ടീം കൊണ്ടേ വന്നാ വാരിക്കൂട്ടാം മിഠായി... വീട്ടീ നട്ടാ കേട്ടോ കുട്ടീ.. കിട്ടും മിഠായി ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് |
Other Songs in this movie
- Oru Kaavalam Painkili
- Singer : Chorus, Vijay Yesudas, Sreya Jayadeep | Lyrics : BK Harinarayanan | Music : M Jayachandran
- Maathalathen Alaralle
- Singer : Vijay Yesudas | Lyrics : Vinayak Sasikumar | Music : M Jayachandran
- Kilivaathilin Chaare Nee
- Singer : Anne Amie Vazhappilly | Lyrics : MR Jayageetha | Music : M Jayachandran