View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kilivaathilin Chaare Nee ...

MoviePullikkaaran Staraa (2017)
Movie DirectorShyam Dhar
LyricsMR Jayageetha
MusicM Jayachandran
SingersAnne Amie Vazhappilly

Lyrics

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

കിളിവാതിലിൻ.. ചാരെ നീ.. വന്നുവോ.. വെൺതിങ്കളേ..
പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ..
അറിയാതെ.. പ്രണയമെൻ.. നെഞ്ചിൽ.. പടരവെ..
കിളിവാതിലിൻ.. ചാരെ നീ.. വന്നുവോ.. വെൺതിങ്കളേ..
പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ..

അലിയുന്നു ഞാനീ.. നറു.. തേൻ നിലാവിൽ..
ഒരു നോക്കിനായി തരളാർദ്രയായി മിഴി പാകി നിൽക്കെ..
കൊതിയോടെ ഞാൻ.. തേടുമീ.. പ്രണയവല്ലികൾ പൂത്തുവോ..
പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ..

കുളിരാർന്നു പെയ്യും… മഴപോലെ പാടി..
ഒരു രാക്കുയിൽ ഉറങ്ങാതെ നിൻ വരവോർത്തു നിൽക്കേ..
പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ..
അറിയാതെ.. പ്രണയമെൻ.. നെഞ്ചിൽ.. പടരവെ..
കിളിവാതിലിൻ.. ചാരെ നീ.. വന്നുവോ.. വെൺതിങ്കളേ..


Other Songs in this movie

Tappu Tappu
Singer : Sreya Jayadeep   |   Lyrics : Santhosh Varma   |   Music : M Jayachandran
Oru Kaavalam Painkili
Singer : Chorus, Vijay Yesudas, Sreya Jayadeep   |   Lyrics : BK Harinarayanan   |   Music : M Jayachandran
Maathalathen Alaralle
Singer : Vijay Yesudas   |   Lyrics : Vinayak Sasikumar   |   Music : M Jayachandran