കിളിവാതിലിൻ ചാരെ നീ ...
ചിത്രം | പുള്ളിക്കാരൻ സ്റ്റാറാ (2017) |
ചലച്ചിത്ര സംവിധാനം | ശ്യാം ധർ |
ഗാനരചന | എം ആര്‍ ജയഗീത |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | ആൻ ആമി വാഴപ്പിള്ളി |
വരികള്‍
Lyrics submitted by: Bijulal B Ponkunnam | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം കിളിവാതിലിൻ.. ചാരെ നീ.. വന്നുവോ.. വെൺതിങ്കളേ.. പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ.. അറിയാതെ.. പ്രണയമെൻ.. നെഞ്ചിൽ.. പടരവെ.. കിളിവാതിലിൻ.. ചാരെ നീ.. വന്നുവോ.. വെൺതിങ്കളേ.. പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ.. അലിയുന്നു ഞാനീ.. നറു.. തേൻ നിലാവിൽ.. ഒരു നോക്കിനായി തരളാർദ്രയായി മിഴി പാകി നിൽക്കെ.. കൊതിയോടെ ഞാൻ.. തേടുമീ.. പ്രണയവല്ലികൾ പൂത്തുവോ.. പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ.. കുളിരാർന്നു പെയ്യും… മഴപോലെ പാടി.. ഒരു രാക്കുയിൽ ഉറങ്ങാതെ നിൻ വരവോർത്തു നിൽക്കേ.. പ്രിയമുള്ളൊരാൾ.. ഈ വഴി.. വന്നുവോ.. ഇളം തെന്നലേ.. അറിയാതെ.. പ്രണയമെൻ.. നെഞ്ചിൽ.. പടരവെ.. കിളിവാതിലിൻ.. ചാരെ നീ.. വന്നുവോ.. വെൺതിങ്കളേ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ടപ്പ് ടപ്പ്
- ആലാപനം : ശ്രേയ ജയദീപ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്‍
- ഒരു കാവളം പൈങ്കിളി
- ആലാപനം : കോറസ്, വിജയ് യേശുദാസ്, ശ്രേയ ജയദീപ് | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : എം ജയചന്ദ്രന്‍
- മാതളത്തേൻ അലരല്ലേ
- ആലാപനം : വിജയ് യേശുദാസ് | രചന : വിനായക് ശശികുമാര്‍ | സംഗീതം : എം ജയചന്ദ്രന്‍