View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലം മാറി വരും കാറ്റിന്‍ ഗതി മാറും ...

ചിത്രംക്രോസ്സ്‌ ബെല്‍റ്റ്‌ (1970)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Kaalam maari varum kaattin gathi maarum
kadal vatti karayaakum kara pinne kadalaakum
kadhayithu thudarnnu varum ..jeevitha
kadhayithu thudarnnu varum

Karimegha maalakal peythu peythozhiyum
kani mazhavilloli viriyum
kanakathilolikkunna sathyathin thoomukham
oru yugappulariyil theliyum

Abhayaarthi samghangal ajayyaraay uyarum
aramanakkottakal thakarum
adima than kannilinneriyunna nomparam
agni nakshathramaay vidarum ..naale
agni nakshathramaay vidarum
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

കാലം മാറിവരും.. കാറ്റിന്‍ ഗതിമാറും..
കടല്‍ വറ്റി കരയാകും.. കര പിന്നെ കടലാകും
കഥയിതു തുടര്‍ന്നു വരും.. ജീവിത
കഥയിതു തുടര്‍ന്നു വരും..

കരിമേഘമാലകള്‍ പെയ്തുപെയ്തൊഴിയും..
കണിമഴവില്ലൊളി വിരിയും..
കനകത്തിലൊളിയ്ക്കുന്ന സത്യത്തിന്‍ തൂമുഖം
ഒരു യുഗപ്പുലരിയില്‍ തെളിയും..

അഭയാര്‍ത്ഥി സംഘങ്ങള്‍ അജയ്യരായ് ഉയരും
അരമനക്കോട്ടകള്‍ തകരും..
അടിമതന്‍ കണ്ണിലിന്നെരിയുന്ന നൊമ്പരം
അഗ്നിനക്ഷത്രമായ് വിടരും..നാളെ
അഗ്നിനക്ഷത്രമായ് വിടരും..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദബാദ്‌
ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍, സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാലം മാറി വരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌