View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ മകൻ ...

ചിത്രംഈണം (1983)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചന
സംഗീതം
ആലാപനംഭരത് ഗോപി

വരികള്‍

Lyrics submitted by: Indu Ramesh

Ente makan krishnanunni
krishnaattathinu pokenam
krishnaattathinu poyaal poraa
krishnan thanne kettenam
krishnan thanne kettiyaal poraa
kaaliyamarddanam aadenam
kaaliyamarddanam aadiyaal poraa
palliyaattileneekkenam
ente makan krishnanunni
krishnaattathinu pokenam
krishnaattathinu poyaal poraa
krishnan thanne kettenam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം
കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ
കൃഷ്ണൻ തന്നെ കെട്ടേണം
കൃഷ്ണൻ തന്നെ കെട്ടിയാൽ പോരാ
കാളിയമർദ്ദനമാടേണം
കാളിയമർദ്ദനമാടിയാൽപ്പോരാ
പള്ളിയാറ്റിലെണീക്കേണം
എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം
കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ
കൃഷ്ണൻ തന്നെ കെട്ടേണം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പാടിക്കുട്ടാ
ആലാപനം : വാണി ജയറാം   |   രചന : വേണു നാഗവള്ളി   |   സംഗീതം : ഭരതന്‍
മാലേയ ലേപനം
ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഭരതന്‍   |   സംഗീതം : ഭരതന്‍
പുള്ളുവൻ പാട്ട്
ആലാപനം :   |   രചന :   |   സംഗീതം :
കഥകളിപ്പദം
ആലാപനം :   |   രചന :   |   സംഗീതം :