

Ente Kayyil Onnumilla ...
Movie | Lavakusha (2017) |
Movie Director | Gireesh Mano |
Lyrics | Atul P M (Munna) |
Music | Atul P M (Munna) |
Singers | Atul P M (Munna) |
Lyrics
Lyrics submitted by: Suresh | വരികള്‍ ചേര്‍ത്തത്: സുരേഷ് ഓ.. ഓ... ഓ...ഓ... എന്റെ കൈയ്യിൽ ഒന്നൂല്യ എന്റെ കൂടെ ആരൂല്യാ എന്റെ കൈയിൽ ഒന്നൂല്ലെങ്കിലും എനിക്കൊരു സ്‌കോപ്പുമില്ല (2 ) എന്റെ കൈയിൽ കാറില്ല എന്റെ കൈയിൽ ബൈക്കില്ല എന്റെ കൂടെ പെണ്ണില്ല... എന്റെ കണ്ണിൽ പണവുമില്ല.... ഓ.. ഓ ... ഓ .. എന്റെ കൈയിൽ കാറില്ല എന്റെ കൈയിൽ ബൈക്കില്ല എന്റെ കൂടെ പെണ്ണില്ല... എന്റെ കണ്ണിൽ പണവുമില്ല... ഓ.. ഓ ... ഓ .. ആരുമില്ലാ ലോകത്ത് ആരുമില്ലാ നേരത്ത് ആരുമാരുമില്ലാതെ ഞാൻ നടന്നു പാട്ടുപാടാനറിയാതെ ആട്ടമാടാനറിയാതെ ഒന്നുമൊന്നുമറിയാതെ പൊട്ടനായിരുന്നു ഞാൻ പാട്ടു പാടാനറിയാതെ ആട്ടമാടാനറിയാതെ ഒന്നുമൊന്നുമറിയാതെ .... പൊട്ടനായിരുന്നു ഞാൻ.... ജീവിതമാകെ ഒന്നല്ലേ നമ്മക്കെല്ലാം നാമല്ലേ? ആർക്കുവേണ്ടി ജീവിക്കും നാം അവർക്ക് നമ്മൾ കുരിശല്ലേ? ഓ... ഓ... ഓ.. ഓ .. |
Other Songs in this movie
- Ayyappantamma
- Singer : Neeraj Madhav, Aju Varghese | Lyrics : Gopi Sundar, Neeraj Madhav, BK Harinarayanan | Music : Gopi Sundar
- Lavakusha Theme Song
- Singer : Gopi Sundar, Neeraj Madhav, Rzee | Lyrics : Rzee | Music : Gopi Sundar