View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണോളം നീ ...

ചിത്രംകഥ പറഞ്ഞ കഥ (2018)
ചലച്ചിത്ര സംവിധാനംഡോ സിജു ജവഹർ
ഗാനരചനഡോ ലക്ഷ്മി ഗുപ്തൻ
സംഗീതംജയ്‌സൺ ജെ നായർ
ആലാപനംഡോ ബിനീത

വരികള്‍

Lyrics submitted by: Ajay Nair

വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

കണ്ണോളം നീ മണി തിങ്കൾ പോലേ
എന്നോമൽ നീ മയങ്ങുന്നോ ചാരേ
തഴുകുന്നുവോ പുലരിയീ മലരിതളിൽ
ദൂരേയേതോ നിനവിൽ തനിയേ
വെയിലാൽ മിന്നും തളിരായ് നീയും
കളിയാടീ നറു തെന്നലിൽ
വിരിയാൻ വെമ്പും മുകുളം പോൽ നീ ചിരിതൂകീ ഋതു സന്ധ്യയിൽ
കിന്നാരം ചൊല്ലീ എന്നേയും തേടീ
കണ്ണാരം പൊത്തീ
വന്നില്ലേ പൊന്നേ
ഉരുകുമെൻ ജീവനിൽ
മഴയായ് പെയ്യാൻ
അരികേ വന്നും തനിയേ മാഞ്ഞും
കഥ നെയ്യും പുതു
മഞ്ഞിതിൽ
കൊഴിയും ജന്മം തിരികേ തേടും
എന്നുള്ളം നിൻ കൊഞ്ചലിൽ
സിന്ദൂര ചോപ്പിൽ ആകാശ തേരിൽ
പോയെന്നോ സൂര്യൻ
മായല്ലേ ദൂരേ
അരിയൊരു ചെമ്പക മലരായ് ചാരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മെല്ലെ മെല്ലെ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : ജയ്‌സൺ ജെ നായർ
അരികിൽ എൻ അരികിൽ
ആലാപനം : സിദ്ധാർഥ് മേനോൻ   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : ജയ്‌സൺ ജെ നായർ
പഴംപാട്ടിൻ ഈണം
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ഡോ ലക്ഷ്മി ഗുപ്തൻ   |   സംഗീതം : സിതാര കൃഷ്ണകുമാര്‍