Melle Melle ...
| Movie | Kadha Paranja Kadha (2018) |
| Movie Director | Dr Siju Jawahar |
| Lyrics | Dr Lakshmi Gupthan |
| Music | Jaison J Nair |
| Singers | Vijay Yesudas |
Lyrics
| Lyrics submitted by: Ajay Nair | വരികള്‍ ചേര്‍ത്തത്: അജയ് നായര്‍ മെല്ലെ മെല്ലെ മെല്ലെ തൊടും മനമിതിൽ പഴയൊരു സ്നേഹ സാന്ത്വനം മിഴികളെ ആർദ്രമാക്കവേ സഖീ മെല്ലെ മെല്ലെ മെല്ലെ തൊടും വെണ്‍നുരയായ് തഴുകും തിരയേ അഴലിനെ മായ്കുമോ ആലോലമായ് ഈ വനിയിൽ വിരിയും മലരേ കനവിതിലുതിരുമോ സ്വര രാഗമായ് ഓർമകളിൽ ഒഴുകീ വരുമോ എന്നരികിൽ നീ സ്വപ്ന തീരം തേടീ തുണയായ് വരൂ സഖിയേ ആതിരകൾ വരുമോ ഇതിലേ വെണ്നിര തൂകുമോ വിണ്ണോളവും ആരതികൾ ഉഴിയാം അഴകേ വരമായ് തെളിയുമോ നിറ സന്ധ്യയിൽ ശ്രീലകമേ ജപമായ് നിറയേ നിന്നരികിൽ ഞാൻ കൽവിളക്കായ് മാറീ അതിലിന്നു നാമെരിയും.. |
Other Songs in this movie
- Pazhampaattin Eenam
- Singer : Sithara Krishnakumar | Lyrics : Dr Lakshmi Gupthan | Music : Sithara Krishnakumar
- Arikil En Arikil
- Singer : Sidharth Menon | Lyrics : Dr Lakshmi Gupthan | Music : Jaison J Nair
- Kannolam Nee
- Singer : Dr Bineetha | Lyrics : Dr Lakshmi Gupthan | Music : Jaison J Nair