Kannolam Nee ...
| Movie | Kadha Paranja Kadha (2018) |
| Movie Director | Dr Siju Jawahar |
| Lyrics | Dr Lakshmi Gupthan |
| Music | Jaison J Nair |
| Singers | Dr Bineetha |
Lyrics
| Lyrics submitted by: Ajay Nair | വരികള്‍ ചേര്‍ത്തത്: അജയ് നായര്‍ കണ്ണോളം നീ മണി തിങ്കൾ പോലേ എന്നോമൽ നീ മയങ്ങുന്നോ ചാരേ തഴുകുന്നുവോ പുലരിയീ മലരിതളിൽ ദൂരേയേതോ നിനവിൽ തനിയേ വെയിലാൽ മിന്നും തളിരായ് നീയും കളിയാടീ നറു തെന്നലിൽ വിരിയാൻ വെമ്പും മുകുളം പോൽ നീ ചിരിതൂകീ ഋതു സന്ധ്യയിൽ കിന്നാരം ചൊല്ലീ എന്നേയും തേടീ കണ്ണാരം പൊത്തീ വന്നില്ലേ പൊന്നേ ഉരുകുമെൻ ജീവനിൽ മഴയായ് പെയ്യാൻ അരികേ വന്നും തനിയേ മാഞ്ഞും കഥ നെയ്യും പുതു മഞ്ഞിതിൽ കൊഴിയും ജന്മം തിരികേ തേടും എന്നുള്ളം നിൻ കൊഞ്ചലിൽ സിന്ദൂര ചോപ്പിൽ ആകാശ തേരിൽ പോയെന്നോ സൂര്യൻ മായല്ലേ ദൂരേ അരിയൊരു ചെമ്പക മലരായ് ചാരേ |
Other Songs in this movie
- Pazhampaattin Eenam
- Singer : Sithara Krishnakumar | Lyrics : Dr Lakshmi Gupthan | Music : Sithara Krishnakumar
- Arikil En Arikil
- Singer : Sidharth Menon | Lyrics : Dr Lakshmi Gupthan | Music : Jaison J Nair
- Melle Melle
- Singer : Vijay Yesudas | Lyrics : Dr Lakshmi Gupthan | Music : Jaison J Nair