Arikil En Arikil ...
Movie | Kadha Paranja Kadha (2018) |
Movie Director | Dr Siju Jawahar |
Lyrics | Dr Lakshmi Gupthan |
Music | Jaison J Nair |
Singers | Sidharth Menon |
Lyrics
Lyrics submitted by: Ajay Nair | വരികള്‍ ചേര്‍ത്തത്: അജയ് നായര്‍ അരികിലെന്നരികിലായ് തെന്നലായ് വരാൻ പ്രണയവും വിദൂരമായ് കാത്തിരുന്നുവോ... മധുരമാം ലഹരിയായ് അനുപദമെന്നരികിൽ വരാൻ ആരിതെൻ കനവുകളിലിതാദ്യമായ് തേടി നിൻ കഥകളിലെയെന്നെ ഞാൻ സ്വയം മാരിവിൽ തൂകുന്നൊരീ ഏഴിതൾ വർണങ്ങളേ ശലഭമിതിലേ വരും ചിറകിലണിയാൻ നിറം നീഹാരങ്ങൾ മായുന്ന നേരം എന്മുന്നിൽ വിരിയാമോ സ്വയം .. ആരൊരാൾ തേടുന്നൊരീ സ്നേഹമെൻ കൈകുമ്പിളിൽ വിരലുമെഴുതുന്നുവോ ചുവരിലുണരും മുഖം ഏദൻ പൂക്കൾ ഏകും സുഗന്ധം നിന്മെയ്യിൽ അറിയാമോ സുഖം |
Other Songs in this movie
- Melle Melle
- Singer : Vijay Yesudas | Lyrics : Dr Lakshmi Gupthan | Music : Jaison J Nair
- Pazhampaattin Eenam
- Singer : Sithara Krishnakumar | Lyrics : Dr Lakshmi Gupthan | Music : Sithara Krishnakumar
- Kannolam Nee
- Singer : Dr Bineetha | Lyrics : Dr Lakshmi Gupthan | Music : Jaison J Nair