View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aaromale ...

MovieHistory of Joy (Nallanadappu) (2017)
Movie DirectorVishnu Govind
LyricsBK Harinarayanan
MusicJomy George Sujo
SingersHishaam

Lyrics

Lyrics submitted by: Sandhya Prakash

Aaromale aaromale en vanile
ventharame vannengilo
vinpathayil ninnormakal
thedunnu njan kalangalere
kaikorthu nammal
chil chithariya chirikal
pakiya vazhiyithile
kalchumarukal niraye ezhuthiya
kanavathile

Aaromale aaromale en vanile
ventharame

Saayanthanam njan kanunnatharkko
neyente chare chernnu nilkkum velayil
chelode neelum nin kanniloode
njanannarinju neelavanin charutha
nenchillum pranane vannu pulkum
snehame thedi ninne njanithaa ee vazhi

Kalangalere
kaikorthu nammal
chil chithariya chirikal
pakiya vazhiyithile
kalchumarukal niraye ezhuthiya
kanavathile
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരോമലേ ആരോമലേ എൻ വാനിലേ
വെൺതാരമേ വന്നെങ്കിലോ
വിൺപാതയിൽ നിന്നോർമകൾ
തേടുന്നു ഞാൻ കാലങ്ങളേറെ
കൈകോർത്തു നമ്മൾ
ചിൽ ചിതറിയ ചിരികൾ
പാകിയ വഴിയിതിലേ
കൽചുമരുകൾ നിറയെ എഴുതിയ
കനവതിലേ

ആരോമലേ ആരോമലേ എൻ വാനിലേ
വെൺതാരമേ

സായന്തനം ഞാൻ കാണുന്നതാർക്കോ
നീയെന്റെ ചാരേ ചേർന്ന് നിൽക്കും വേളയിൽ
ചേലോടെ നീളും നിൻ കണ്ണിലൂടെ
ഞാനന്നറിഞ്ഞു നീലവാനിൻ ചാരുത
നെഞ്ചിലാളും പ്രാണനേ വന്നു പുൽകും
സ്നേഹമേ തേടി നിന്നേ ഞാനിതാ ഈ വഴി

കാലങ്ങളേറെ
കൈകോർത്തു നമ്മൾ
ചിൽ ചിതറിയ ചിരികൾ
പാകിയ വഴിയിതിലേ
കൽചുമരുകൾ നിറയെ എഴുതിയ
കനവതിലേ


Other Songs in this movie

Aaro Kannil
Singer : Job Kurian   |   Lyrics : Engandiyoor Chandrasekharan   |   Music : Jomy George Sujo
Maari Peyyunna
Singer : Najim Arshad   |   Lyrics : MC Lineesh   |   Music : Jomy George Sujo
Puthumazhayithaa
Singer : Niranjan, Vaikkom Vijayalakshmi   |   Lyrics : Engandiyoor Chandrasekharan   |   Music : Jomy George Sujo