Oru Mozhi Parayaam ...
Movie | Ira (2018) |
Movie Director | Saiju SS |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Vijay Yesudas, Mridula Warrier |
Lyrics
Lyrics submitted by: Liston Joys Oru mozhi oru mozhi parayam urukiya manamini thazhukam mizhikalil oru chiriyezhuthaam vazhikalil thanal maramaakam iru konil ninnum ila pole nammal theli neeril melle ... alakalilozhuki vanniniyarike Oru mozhi oru mozhi parayam urukiya manamini thazhukam mizhikalil oru chiriyezhuthaam vazhikalil thanal maramaakam Pularoliyude pudavakalaniyanu Vana nirayude thaazhvaaram Oru kiliyude chirakadi nirayanu Madhurithamiru kaathoram Moovanthiyolam nee orumichu koode Jeevante ull poovilnarumanju pole Parayaanaakathe akathaaril thaane Nirayunnu enthoo Iruvarumoru mozhi thirayukayo Oru mozhi oru mozhi parayam urukiya manamini thazhukam mizhikalil oru chiriyezhuthaam vazhikalil thanal maramaakam Vana nadiyude puthiyoru karavazhi Swayam ozhukukzyalle naam Mizhiyodu mizhi thuzhayana vazhikalil Kanavukalude changaadam Ekaanthamee ente uyirinte aazham Thaane thodunno nee mazhathulli pole Mozhiyekkalere madhuvaakum maunam iravaakum neram Irumanam-eriyumitharu kanalaay Oru mozhi oru mozhi parayam urukiya manamini thazhukam mizhikalil oru chiriyezhuthaam vazhikalil thanal maramaakam iru konil ninnum ila pole nammal theli neeril melle ... alakalilozhuki vanniniyarike | വരികള്‍ ചേര്‍ത്തത്: Liston Joys ഒരു മൊഴി ഒരു മൊഴി പറയാം ഉരുകിയ മനമിനി തഴുകാം മിഴികളില്‍ ഒരു ചിരിയെഴുതാം വഴികളില്‍ തണല്‍ മരമാകാം ഇരു കോണില്‍ നിന്നും ഇല പോലെ നമ്മള് തെളി നീരില്‍ മെല്ലേ ... അലകളിലൊഴുകി വന്നിനിയരികെ... ഒരു മൊഴി ഒരു മൊഴി പറയാം ഉരുകിയ മനമിനി തഴുകാം മിഴികളില്‍ ഒരു ചിരിയെഴുതാം വഴികളില്‍ തണല്‍ മരമാകാം പുലരൊളിയുടെ പുടവകളണിയണ് വന നിരയുടെ താഴ്വാരം ഒരു കിളിയുടെ ചിറകടി നിറയണ് മധുരിതമിരു കാതോരം മൂവന്തിയോളം നീ ഒരുമിച്ചു കൂടെ ജീവന്റെ ഉള്പൂവില് നറുമഞ്ഞ് പോലെ പറയാനാകാതെ അകതാരില്‍ താനേ നിറയുന്നൂ എന്തോ ഇരുവരുമൊരുമൊഴി തിരയുകയോ ഒരു മൊഴി ഒരു മൊഴി പറയാം ഉരുകിയ മനമിനി തഴുകാം മിഴികളില്‍ ഒരു ചിരിയെഴുതാം വഴികളില്‍ തണല്‍ മരമാകാം വന നദിയുടെ പുതിയൊരു കരവരെ സ്വയമൊഴുകുകയല്ലേ നാം മിഴിയൊടുമിഴി തുഴയണ വഴികളില്‍ കനവുകളുടെ ചങ്ങാടം ഏകാന്തമീ എന്റെ ഉയിരിന്റെ ആഴം താനേ തൊടുന്നോ നീ മഴതുള്ളി പോലെ മോഴിയെക്കാളേറെ മധുവാകും മൌനം ഇരവാകും നേരം ഇരുമനമെരിയുമിതരു കനലായ് ഒരു മൊഴി ഒരു മൊഴി പറയാം ഉരുകിയ മനമിനി തഴുകാം മിഴികളില്‍ ഒരു ചിരിയെഴുതാം വഴികളില്‍ തണല്‍ മരമാകാം ഇരു കോണില്‍ നിന്നും ഇല പോലെ നമ്മള് തെളി നീരില്‍ മെല്ലേ ... അലകളിലൊഴുകി വന്നിനിയരികെ |
Other Songs in this movie
- Etho Paattin Eenam
- Singer : Sithara Krishnakumar, Vijay Yesudas | Lyrics : BK Harinarayanan | Music : Gopi Sundar