Ayyaa Saamee ...
Movie | Kinar (2018) |
Movie Director | MA Nishad |
Lyrics | BK Harinarayanan, Palani Bharathi |
Music | M Jayachandran |
Singers | KJ Yesudas, SP Balasubrahmanyam |
Lyrics
Lyrics submitted by: Dr. Susie Pazhavarical ayyaa saamee nammalonne saamee namma bhoomiyonnu vaanamonnu nammalonne saamee ayyaa saamee ithu namma bhoomi mazhasaathukinku saathiyethu bhethamethu saamee kaathukkulla vaathapola aasa nenchu neenthuthedee osala kaathu nenchakkulla sakkaraye thoovuthedee thoovuthedee thoovuthedee ayyaa saamee nammalonne saamee namma bhoomiyonnu vaanamonnu nammalonne saamee saamee saamee meenaveyil sooriyan laavu thanna chanthiran meenaveyil sooriyan laavu thanna chanthiran nammudethaanu saamee kondalmannin vaasamum vaazhakkandrin esamum kondalmannin vaasamum vaazhakkandrin esamum ondrukkulla ondru saamee theeyumonnu novumonnu kannilo thulumbi veena kannuneerumonnu saamee saamee ayyaa saamee ithu namma bhoomi inthu aadu madu koode namma sellum thaane saamee laa la la... paadukindra paravaikal paal surakkum karavaihal paadukindra paravaikal paal surakkum karavaihal suthi varum swantham saamee vellimanal paadavum vellamulla solaiyum nammudethaanu saamee ullukkulla eeram kondu verhal pila pinnikkondu vaazhum vaazhka swarggam saamee...saamee,,, ovurathu moolayile kokkurandu kooduthedee osala kaathu nenchakkulla sakkaraye thoovuthedee nenchakkulla sakkaraye thoovuthedee | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അയ്യാ സാമീ നമ്മളൊന്നേ സാമീ നമ്മ ഭൂമിയൊന്നു വാനമൊന്നു നമ്മളൊന്നേ സാമീ അയ്യാ സാമീ ഇത് നമ്മ ഭൂമി മഴസത്ത്കിങ്കു സാതിയേതു ഭേദമേത് സാമീ കാത്തുക്കുള്ള വാത്തപോലെ ആസ നെഞ്ചു നീന്തുതെടീ ഒസാല കാത്തു നെഞ്ചക്കുള്ള സക്കരയെ തൂവുതെടീ തൂവുതെടീ തൂവുതെടീ അയ്യാ സാമീ നമ്മളൊന്നേ സാമീ നമ്മ ഭൂമിയൊന്നു വാനമൊന്നു നമ്മളൊന്നേ സാമീ സാമീ സാമീ മീനവെയിൽ സൂരിയൻ ലാവ് തന്ന ചന്തിരൻ മീനവെയിൽ സൂരിയൻ ലാവ് തന്ന ചന്തിരൻ നമ്മുടേതാണ് സാമീ കൊണ്ടൽമണ്ണിൻ വാസമും വാഴക്കൻഡ്രിൻ എസമും കൊണ്ടൽമണ്ണിൻ വാസമും വാഴക്കൻഡ്രിൻ എസമും ഒൻഡ്രുക്കുള്ള ഒൻഡ്രു സാമീ തീയുമൊന്നു നോവുമൊന്നു കണ്ണിലോ തുളുമ്പി വീണ കണ്ണുനീരുമൊന്നു സാമീ സാമീ അയ്യാ സാമീ ഇത് നമ്മ ഭൂമി ഇന്തു ആട് മാട് കൂടെ നമ്മ സെല്ലും താനേ സാമീ ലാ ല ല ... പാടുകിൻഡ്ര പറവൈഹൾ പാൽ സുരക്കും കറവൈഹൾ പാടുകിൻഡ്ര പറവൈഹൾ പാൽ സുരക്കും കറവൈഹൾ സുത്തി വരും സ്വന്തം സാമീ വെള്ളിമണൽ പാടവും വെള്ളമുള്ള സോലൈയും നമ്മുടേതാണ് സാമീ ഉള്ളുക്കുള്ള ഈറം കൊണ്ട് വേർഹൾ പോലെ പിന്നിക്കൊണ്ടു വാഴും വാഴ്ക സ്വർഗ്ഗം സാമീ ...സാമീ ,,, ഒവ്വ് രത്ത് മൂലയിലെ കൊക്കുരണ്ട് കൂടുതെടീ ഒസാല കാത്ത് നെഞ്ചക്കുള്ള സക്കരയെ തൂവുതെടീ നെഞ്ചക്കുള്ള സക്കരയെ തൂവുതെടീ |
Other Songs in this movie
- Alakkuvaan Aakumo
- Singer : Kallara Gopan | Lyrics : Sheela Paul | Music : Kallara Gopan
- Alakkuvaan Aakumo
- Singer : Varsha Haridhas | Lyrics : Sheela Paul | Music : Kallara Gopan
- Mazhavil Kaavile
- Singer : Sithara Krishnakumar | Lyrics : Prabha Varma | Music : M Jayachandran