

പാട്ടു പെട്ടി (ഫിലിം വേർഷൻ ) ...
ചിത്രം | ക്യാപ്റ്റൻ (2018) |
ചലച്ചിത്ര സംവിധാനം | ജി പ്രജീഷ് സെൻ |
ഗാനരചന | നിധീഷ് നടേരി, സ്വാതി ചക്രവർത്തി |
സംഗീതം | വിശ്വജിത്ത് |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Sandhya Prakash | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പാത നീളെ നീളേ ദൂരമേറെ ഏറേ ചിറകില്ല പാറാൻ പെണ്ണേ പതറുന്നു ഗതി ചിതറുന്നു മതി പാട്ടു പെട്ടീലന്നു നമ്മൾ കേട്ട് കേട്ടൊരീണം (2) നെഞ്ചിലാളും നോവേറ്റും കിണാപ്പാട്ടായ് കേൾപ്പൂ (2) എന്നിലെന്നും നൂറു എൻ മഴപ്പിറാവേ കാത്തു കാത്തു നിന്നേ (2) കത്തിയെരിയുമെൻ ഉള്ളം ആരവങ്ങൾ എങ്ങോ നേർത്തൂ ആളൊഴിഞ്ഞു മാഞ്ഞു വെട്ടം പാട്ടുപെട്ടീ പാട്ടു പെട്ടീലന്നു നമ്മൾ കേട്ട് കേട്ടൊരീണം രാവു നീളേ രാവു നീളേ വേവിതിന്റെ ചില്ലുപാത്രം തകരുന്നൊരിരുളും കയ്പ്പും നുകരുന്നു മൗനമിന്നും യാമമാകെ തീനാളം ആളിടുന്നുവോ യാമമാകെ തീനാളം വാണിടുന്നുവോ നിനവാകെ നിറമേകാൻ നീയൊന്നു വായോ മുറിവാലേ മാനമാക് ഇടറുന്നു വായോ ഓർമയാലേ നിറയുന്നു മൈതാനമാകേ ആരവങ്ങൾ നിറയുന്നു നീയേതു കോണിൽ ഏതു വാനിൽ ഏതു വാനിൽ എന്റെ മേഘമേത് വാനിൽ അലയുന്നു മേലെ മേലേ മഴ വിങ്ങും നെഞ്ചോടെ അലിവില്ലേയെന്നിൽ ഒഴുകില്ലേ കിളിവാതിൽ മറനീക്കി കിരണമായ് വായോ ഇളവെയിൽ പകലേകാൻ ഇനിയൊന്നു വായോ ഓർമയാലേ നിറയുന്നു മൈതാനമാകേ ആരവങ്ങൾ നിറയുന്നു നീയേതു കോണിൽ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെയ്തലിഞ്ഞ നിമിഷം
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഗോപി സുന്ദര്‍
- പാൽത്തിര പാടും
- ആലാപനം : ശ്രേയ ഘോഷാൽ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- പാട്ടുപെട്ടീൽ
- ആലാപനം : പി ജയചന്ദ്രൻ, വിശ്വജിത്ത് | രചന : നിധീഷ് നടേരി, സ്വാതി ചക്രവർത്തി | സംഗീതം : വിശ്വജിത്ത്
- നിത്യം ഉരുളും (തീം സോങ്)
- ആലാപനം : ഗോപി സുന്ദര്‍, അനുഷ, സച്ചിൻ രാജ്, സിയ ഉൾ ഹഖ്, അഭിജിത് ആനന്ദ്, മിഥുൻ എസ് ദേവ്, മിഥുൻ സുരേഷ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍