

നിത്യം ഉരുളും (തീം സോങ്) ...
ചിത്രം | ക്യാപ്റ്റൻ (2018) |
ചലച്ചിത്ര സംവിധാനം | ജി പ്രജീഷ് സെൻ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ഗോപി സുന്ദര്‍, അനുഷ, സച്ചിൻ രാജ്, സിയ ഉൾ ഹഖ്, അഭിജിത് ആനന്ദ്, മിഥുൻ എസ് ദേവ്, മിഥുൻ സുരേഷ് |
വരികള്‍
Lyrics submitted by: Sandhya Prakash Nithyamurulum bhoomiyilithennoo kalamekiya kaalthozhiyaale thattiyurulum panthinu pinpe odiyanayum kalukalivide aashayaale niraashakalaake keezhadakkuka neduka vijayam veerumayi kalikkalamaniyu porinayoru neramorungi aarthunarnnoreeyarangithil aanjadichuyarnna panthu pol soorynonnudichuyarnnithaa veenidathu ninnuyarnnu vaa Dheeranmare veeranmare lokaminnoru kaliyidamaay tholviyilla pediyilla odi maran ini vayya poruthi nedan karuthi veendum kaliyarangil kayariduvin thalaruvano thakaruvano kaniyukillennorkkanam aarthunarnnoreeyarangithil aanjadichuyarnna panthu pol soorynonnudichuyarnnithaa veenidathu ninnuyarnnu vaa Nithyamurulum bhoomiyilithennoo kalamekiya kaalthozhiyaale thattiyurulum panthinu pinpe odiyanayum kalukalivide aashayaale niraashakalaake keezhadakkuka neduka vijayam veerumayi kalikkalamaniyu porinayoru neramorungi aarthunarnnoreeyarangithil aanjadichuyarnna panthu pol soorynonnudichuyarnnithaa veenidathu ninnuyarnnu vaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നിത്യമുരുളും ഭൂമിയിതെന്നോ കാലമേകിയ കാൽത്തൊഴിയാലേ തട്ടിയുരുളും പന്തിന് പിൻപേ ഓടിയണയും കാലുകളിവിടെ ആശയാലേ നിരാശകളാകെ കീഴടക്കുക നേടുക വിജയം വീറുമായി കളിക്കളമണിയു പോരിനായൊരു നേരമൊരുങ്ങി ആർത്തുണർന്നൊരീയരങ്ങിതിൽ ആഞ്ഞടിച്ചുയർന്ന പന്ത് പോൽ സൂര്യനൊന്നുദിച്ചുയർന്നിതാ വീണിടത്തു നിന്നുയർന്നു വാ ധീരന്മാരെ വീരൻമാരെ ലോകമിന്നൊരു കളിയിടമായ് തോൽവിയില്ലാ പേടിയില്ലാ ഓടി മാറാൻ ഇനി വയ്യ പൊരുതി നേടാൻ കരുതി വീണ്ടും കളിയരങ്ങിൽ കയറിടുവിൻ തളരുവാനോ തകരുവാനോ കുനിയുകില്ലെന്നോർക്കണം ആർത്തുണർന്നൊരീയരങ്ങിതിൽ ആഞ്ഞടിച്ചുയർന്ന പന്ത് പോൽ സൂര്യനൊന്നുദിച്ചുയർന്നിതാ വീണിടത്തു നിന്നുയർന്നു വാ നിത്യമുരുളും ഭൂമിയിതെന്നോ കാലമേകിയ കാൽത്തൊഴിയാലേ തട്ടിയുരുളും പന്തിന് പിൻപേ ഓടിയണയും കാലുകളിവിടെ ആശയാലേ നിരാശകളാകെ കീഴടക്കുക നേടുക വിജയം വീറുമായി കളിക്കളമണിയു പോരിനായൊരു നേരമൊരുങ്ങി ആർത്തുണർന്നൊരീയരങ്ങിതിൽ ആഞ്ഞടിച്ചുയർന്ന പന്ത് പോൽ സൂര്യനൊന്നുദിച്ചുയർന്നിതാ വീണിടത്തു നിന്നുയർന്നു വാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെയ്തലിഞ്ഞ നിമിഷം
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഗോപി സുന്ദര്‍
- പാൽത്തിര പാടും
- ആലാപനം : ശ്രേയ ഘോഷാൽ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- പാട്ടുപെട്ടീൽ
- ആലാപനം : പി ജയചന്ദ്രൻ, വിശ്വജിത്ത് | രചന : നിധീഷ് നടേരി, സ്വാതി ചക്രവർത്തി | സംഗീതം : വിശ്വജിത്ത്
- പാട്ടു പെട്ടി (ഫിലിം വേർഷൻ )
- ആലാപനം : പി ജയചന്ദ്രൻ | രചന : നിധീഷ് നടേരി, സ്വാതി ചക്രവർത്തി | സംഗീതം : വിശ്വജിത്ത്