മാവേലി വാണൊരു കാലം ...
ചിത്രം | കുറ്റവാളി (1970) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി സുശീല, കോറസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical maaveli vaanoru kaalam marakkukillaa marakkukillaa malayaalam marakkukillaa malayaalam (maveli) kallamillaa chathiyilla kannuneerillaa kanakam moolam kaamini moolam kalahangalumillaa kalahangalumillaa (maaveli) malsarathin manthram chollum mathangalanilla malsarathin manthram chollum mathangalannillaa kakshiraashtreeya kalaapamilla kathiyerilla kathiyerilla (maaveli) dhanavum dhaanyavum orupole manushyarorupole dhanavum dhaanyavum orupole manushyarorupole ponnu kaaykkum keralathil ennum thiruvonam ennum thiruvonam (maaveli) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ മാവേലി വാണൊരു കാലം മറക്കുകില്ലാ - മറക്കുകില്ലാ മറക്കുകില്ലാ മലയാളം മറക്കുകില്ലാ മലയാളം (മാവേലി ) കള്ളമില്ലാ ചതിയില്ലാ കണ്ണുനീരില്ലാ കനകം മൂലം കാമിനി മൂലം കലഹങ്ങളുമില്ലാ കലഹങ്ങളുമില്ലാ (മാവേലി ) മത്സരത്തിന്‍ മന്ത്രം ചൊല്ലും മതങ്ങളന്നില്ലാ മത്സരത്തിന്‍ മന്ത്രം ചൊല്ലും മതങ്ങളന്നില്ലാ കക്ഷിരാഷ്ട്രീയ കലാപമില്ലാ കത്തിയേറില്ലാ കത്തിയേറില്ലാ (മാവേലി ) ധനവും ധാന്യവുമൊരുപോലേ മനുഷ്യരൊരു പോലേ ധനവും ധാന്യവുമൊരുപോലേ മനുഷ്യരൊരു പോലേ - അന്ന് പൊന്നു കായ്ക്കും കേരളത്തില്‍ എന്നും തിരുവോണം എന്നും തിരുവോണം (മാവേലി ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കളഭമഴ പെയ്യുന്ന
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജനിച്ചു പോയ് മനുഷ്യനായ് ഞാൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പമ്പയാറിന്‍ കരയിലല്ലോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൃഷ്ണാ കമലനയനാ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി