View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണേ തായ് മലരേ ...

ചിത്രംഅരവിന്ദന്റെ അതിഥികൾ (2018)
ചലച്ചിത്ര സംവിധാനംഎം മോഹനന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Bijulal B Ponkunnam

Kanne thaai malare,
Enne thaniye vittupoyengo,
Neeyen nizhalai varaan,
Njan kaathirunney Doore vaanilengo,
Thaaramaai mizhiyum chimmi neeyille,
Vaa.. Vaa.. Enna ninte mozhiyitha,
Ee kaattu kaathil pozhiyunnuvo,
Vaa enna ninte mozhiyitha,
Ee kaattu kaathil pozhiyunnuvo,
Neeve en amma,
Jananee ninnodu cherkoo ennee,
Neeve en amma, Uyiraai kaathirunney,

Kanne thaai malare…
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

കണ്ണേ തായ് മലരേ
എന്നെ വിട്ടുപോയെങ്ങോ
നീയെൻ നിഴലായ് വരാൻ
ഞാൻ കാത്തിരുന്നേയ്. ...ദൂരെ വാനിലെങ്ങോ
താരമായ് മിഴിയും ചിമ്മി നീയല്ലേ
വാ....വാ.. എന്ന നിന്റെ മൊഴിയിതാ
ഈ കാറ്റു കാതിൽ പൊഴിയുന്നുവോ
വാ എന്ന നിടെ മൊഴിയിതാ
ഈ കാറ്റു കാതിൽ പൊഴിയുന്നുവോ
നീവേ എൻ അമ്മ
ജനനി നിന്നോട് ചേർക്കൂ എന്നെ
നീവേ എൻ അമ്മ, ഉയിരായ് കാതിരുന്നേയ്

കണ്ണേ തായ് മലരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാസാത്തി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ലിയാ സൂസൻ വര്ഗീസ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ആനന്ദമേ
ആലാപനം : ആൻ ആമി വാഴപ്പിള്ളി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
എന്തെ കണ്ണാ
ആലാപനം : മേഘ ജോസ്‌കുട്ടി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
കൃപാകരി ദേവി
ആലാപനം : മിഥുന്‍ ജയരാജ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍