View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vadivaalinu Kuthimalathiya ...

MovieOld Is Gold (2019)
Movie DirectorPrakash Kunjan
LyricsDinu Mohan
MusicJubair Muhammed
Singers Yazin Nizar

Lyrics

Lyrics submitted by: Sandhya Prakash

Vadivaalinu kuthimalarthiya puttundey
alamaarakkullil olathiya chickenirunnu
chirikkana kande marunaadan kakkayirachi irippundey
nanaveriya naavilu naadan
kappaliranginathippidiyenne
vettayaadiyeduthathumundey
choondayittu pidichathumundey
naavilottiyirikkana naadan karimeen puzhameen neymmeen
chemmeen aaviyittu puzhungiyathumundey
nammada mukaadi pasht

Noorinam biriyaanikalundey
koodeyaa kuzhimanthiyumundey
kaadayum kadalaamayumunde
muttonum butterum ethaanundey
kuttanaadin ilakkariyumundey
muttanaadu thalakkariyumundey
natteduthu malakkariyumundey
pathirunnooru panikkaarundey

Vadivaalinu kuthimalarthiya puttundey
alamaarakkullil olathiya chickenirunnu
chirikkana kande marunaadan kakkayirachi irippundey
nanaveriya naavilu naadan
kappaliranginathippidiyenne
vettayaadiyeduthathumundey
choondayittu pidichathumundey
naavilottiyirikkana naadan karimeen puzhameen neymmeen
chemmeen aaviyittu puzhungiyathumundey
nammada mukaadi pasht
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വടിവാളിനു കുത്തിമലർത്തിയ പുട്ടുണ്ടേ
അലമാരക്കുള്ളിൽ ഒലത്തിയ ചിക്കനിരുന്നു
ചിരിക്കണ കണ്ടേ മറുനാടൻ കക്കയിറച്ചി ഇരിപ്പുണ്ടേ
നനവേറിയ നാവില് നാടൻ
കപ്പലിറങ്ങണതിത്തിപ്പിടിയെന്നേ
വേട്ടയാടിയെടുത്തതുമുണ്ടേയ്
ചൂണ്ടയിട്ടുപിടിച്ചതുമുണ്ടേയ്
നാവിലൊട്ടിയിരിക്കണ നാടൻ കരിമീൻ പുഴമീൻ നെയ്മ്മീൻ
ചെമ്മീൻ ആവിയുട്ടു പുഴുങ്ങിയതുണ്ടേയ്
നമ്മട മുക്കാടി കട പഷ്ട്

നൂറിനം ബിരിയാണികളുണ്ടേയ്
കൂടെയാ കുഴിമന്തിയുമുണ്ടെയ്
കാടയും കടലാമയുമുണ്ടേ
മട്ടനും ബട്ടറും എത്താനുണ്ടെയ്
കുട്ടനാടിൻ ഇലക്കറിയുണ്ടെയ്
മുട്ടനാട് തലക്കറിയുണ്ടെയ്‌
നട്ടെടുത്ത മലക്കറിയുണ്ടെയ്
പത്തിരുന്നൂറു പണിക്കാരുണ്ടെയ്

വടിവാളിനു കുത്തിമലർത്തിയ പുട്ടുണ്ടേ
അലമാരക്കുള്ളിൽ ഒലത്തിയ ചിക്കനിരുന്നു
ചിരിക്കണ കണ്ടേ മറുനാടൻ കക്കയിറച്ചി ഇരിപ്പുണ്ടേ
നനവേറിയ നാവില് നാടൻ
കപ്പലിറങ്ങണതിത്തിപ്പിടിയെന്നേ
വേട്ടയാടിയെടുത്തതുമുണ്ടേയ്
ചൂണ്ടയിട്ടുപിടിച്ചതുമുണ്ടേയ്
നാവിലൊട്ടിയിരിക്കണ നാടൻ കരിമീൻ പുഴമീൻ നെയ്മ്മീൻ
ചെമ്മീൻ ആവിയുട്ടു പുഴുങ്ങിയതുണ്ടേയ്
നമ്മട മുക്കാടി കട പഷ്ട്


Other Songs in this movie

Oru Poovithal
Singer : Ramya Nambeesan   |   Lyrics : Dinu Mohan   |   Music : Jubair Muhammed
Oru Poovithal
Singer : Jubair Muhammed   |   Lyrics : Dinu Mohan   |   Music : Jubair Muhammed
Oru Mazhayil
Singer : Shweta Mohan, Jubair Muhammed   |   Lyrics : BK Harinarayanan   |   Music : Jubair Muhammed
Kaavil
Singer : Haricharan, Safeer B Jabber   |   Lyrics : BK Harinarayanan   |   Music : Jubair Muhammed
College Laila (Resung from movie Mylanchi)
Singer : Yazin Nizar, Jubair Muhammed   |   Lyrics : P Bhaskaran   |   Music : Jubair Muhammed