View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

College Laila (Resung from movie Mylanchi) ...

MovieOld Is Gold (2019)
Movie DirectorPrakash Kunjan
LyricsP Bhaskaran
MusicJubair Muhammed
Singers Yazin Nizar, Jubair Muhammed

Lyrics

Lyrics submitted by: Sandhya Prakash

College Laila kodadichu chelulla kannaal goaldichu
mannaarkkaattoru malayil vachaval majenuvil manassil goaladichu
madhura premathin goaldichu
college laila oh....college laila oh....college laila.....
chelulla kannaal goaldichu
mannaarkkaattoru malayil vachaval majenuvil manassil goaladichu
madhura premathin goaldichu
ahaa .....ahaaa...ahaaa... ahaaa... ahaaa...

Majnuvaa goal thirichadichu oru pranayathin kathu thirichayachu
kathinakathulla hikmathellaam kandittu laila kanavu kandu

College Laila kodadichu chelulla kannaal goaldichu
mannaarkkaattoru malayil vachaval majenuvil manassil goaladichu
madhura premathin goaldichu

urangaathe karangumbol neduveerppu nalla
thanuppathum manjathum chuduveerppe
punnaara beevikkum poomaraninnum
changaathimaarude varavelppu

College Laila kodadichu chelulla kannaal goaldichu
mannaarkkaattoru malayil vachaval majenuvil manassil goaladichu
madhura premathin goaldichu..
college laila......

Mindaapoochakal randaalum kandaal eechayum chakkarayuym
kundaamandikku narukkeduppu innu pandaarapoochakal kalamudakku
ahaa .....ahaaa...ahaaa... ahaaa... ahaaa...
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കോളേജ് ലൈല കോളടിച്ചു ചേലുള്ള കണ്ണാൽ ഗോളടിച്ചു
മണ്ണാർക്കാട്ടൊരു മലയിൽ വച്ചവൾ മജെനുവിൻ മനസ്സിൽ ഗോളടിച്ചു
മധുര പ്രേമത്തിൻ ഗോളടിച്ചു
കോളേജ് ലൈല ഓ ......കോളേജ് ലൈല ഓ....കോളേജ് ലൈല
ഗോളടിച്ചു ചേലുള്ള കണ്ണാൽ കോളടിച്ചു
മണ്ണാർക്കാട്ടൊരു മലയിൽ വച്ചവൾ മജ്‌നുവിൻ മനസ്സിൽ ഗോളടിച്ചു
മധുര പ്രേമത്തിൻ ഗോളടിച്ചു
ആഹാ ...ആഹാ....ആഹാ....ആഹാ...ആഹാ....

മജ്നുവാ ഗോള് തിരിച്ചടിച്ചു ഒരു പ്രണയത്തിൻ കത്ത്തിരിച്ചയച്ചു
കത്തിനകത്തുള്ള ഹിക്‌മത്തെല്ലാം കണ്ടിട്ടു ലൈല കനവ് കണ്ടു

കോളേജ് ലൈല കോളടിച്ചു ചേലുള്ള കണ്ണാൽ ഗോളടിച്ചു
മണ്ണാർക്കാട്ടൊരു മലയിൽ വച്ചവൾ മജ്നുവിൻ മനസ്സിൽ ഗോളടിച്ചു
മധുര പ്രേമത്തിൻ ഗോളടിച്ചു

ഉറങ്ങാതെ കറങ്ങുമ്പോൾ നെടുവീർപ്പ് നല്ല
തണുപ്പത്തും മഞ്ഞത്തും ചുടുവേർപ്പു
പുന്നാര ബീവിക്കും പൂമാരനിന്നും
ചങ്ങാതിമാരുടെ വരവേൽപ്പ്

കോളേജ് ലൈല കോളടിച്ചു ചേലുള്ള കണ്ണാൽ ഗോളടിച്ചു
മണ്ണാർക്കാട്ടൊരു മലയിൽ വച്ചവൾ മജ്നുവിൻ മനസ്സിൽ ഗോളടിച്ചു
മധുര പ്രേമത്തിൻ ഗോളടിച്ചു
കോളേജ് ലൈല.......

മിണ്ടാപൂച്ചകൾ രണ്ടാളും കണ്ടാൽ ഈച്ചയും ചക്കരയും
കുണ്ടാമണ്ടിക്കു നറുക്കെടുപ്പ് ഇന്ന് പണ്ടാര പൂച്ചകൾ കാല്മുടക്ക്
ആഹാ ....ആഹാ.....ആഹാ ....ആഹാ.....ആഹാ ....ആഹാ.....

Other Songs in this movie

Vadivaalinu Kuthimalathiya
Singer : Yazin Nizar   |   Lyrics : Dinu Mohan   |   Music : Jubair Muhammed
Oru Poovithal
Singer : Ramya Nambeesan   |   Lyrics : Dinu Mohan   |   Music : Jubair Muhammed
Oru Poovithal
Singer : Jubair Muhammed   |   Lyrics : Dinu Mohan   |   Music : Jubair Muhammed
Oru Mazhayil
Singer : Shweta Mohan, Jubair Muhammed   |   Lyrics : BK Harinarayanan   |   Music : Jubair Muhammed
Kaavil
Singer : Haricharan, Safeer B Jabber   |   Lyrics : BK Harinarayanan   |   Music : Jubair Muhammed